"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''കോവിഡ്''' പുഞ്ചിരി കൊണ്ടു വസന്തം വിടർത്തി ചമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
പുഞ്ചിരി കൊണ്ടു വസന്തം വിടർത്തി ചമഞ്ഞിരിക്കുന്നൊരു പൊന്നു നാട്ടിൽ | | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
പുഞ്ചിരി കൊണ്ടു വസന്തം വിടർത്തി | |||
ചമഞ്ഞിരിക്കുന്നൊരു പൊന്നു നാട്ടിൽ | |||
ആർത്തുല്ലസിച്ചു നടക്കുന്ന വേളയിൽ | ആർത്തുല്ലസിച്ചു നടക്കുന്ന വേളയിൽ | ||
ഒരു മഹാ വൈറസ് കൊറോണയെത്തി | ഒരു മഹാ വൈറസ് കൊറോണയെത്തി | ||
രോഗികൾ രണ്ടായി നാലായിയങ്ങനെ നാൾക്കുനാൾ പിന്നെയവ ലക്ഷങ്ങളായ് | രോഗികൾ രണ്ടായി നാലായിയങ്ങനെ | ||
നാൾക്കുനാൾ പിന്നെയവ ലക്ഷങ്ങളായ് | |||
ചൈനയിൽ പൊട്ടി മുളച്ചൊരു ഭീകര | ചൈനയിൽ പൊട്ടി മുളച്ചൊരു ഭീകര | ||
മാരക രോഗം | മാരക രോഗം | ||
പടർന്നു പോയി | പടർന്നു പോയി | ||
നാടായ നാടും കടലും കടന്നിട്ട് | |||
രാജ്യങ്ങളൊക്കെയും കീഴടക്കി | |||
ലോകം മുഴുവൻ | ലോകം മുഴുവൻ | ||
പകച്ചും കിതച്ചും | പകച്ചും കിതച്ചും | ||
വരി 28: | വരി 34: | ||
കുതിച്ചു പായുന്നവർ | കുതിച്ചു പായുന്നവർ | ||
താഴോട്ടു നോക്കാൻ സമയമില്ലാത്തവർ എല്ലാരുമിന്നു ലോക്ക്ഡൗണിലായി | താഴോട്ടു നോക്കാൻ സമയമില്ലാത്തവർ | ||
എല്ലാരുമിന്നു ലോക്ക്ഡൗണിലായി | |||
കോവീഡെന്നൊരു മാരകമാരിയോ | കോവീഡെന്നൊരു മാരകമാരിയോ | ||
ടേറ്റുനിൽക്കാനൊരു സൈന്യമുണ്ട് | ടേറ്റുനിൽക്കാനൊരു സൈന്യമുണ്ട് | ||
ഡോക്ടർമാർ നെഴ്സുമാർ ആരോഗ്യ പാലകർ ധീരരായുള്ള പോലീസുകാരും | ഡോക്ടർമാർ നെഴ്സുമാർ ആരോഗ്യ | ||
പാലകർ ധീരരായുള്ള പോലീസുകാരും | |||
പിന്നെയവരെ നിയന്ത്രിക്കുവാനായി ചങ്കുറപ്പുള്ള | പിന്നെയവരെ നിയന്ത്രിക്കുവാനായി | ||
ചങ്കുറപ്പുള്ള | |||
ഭരണക്കാരും | ഭരണക്കാരും | ||
ഒന്നിച്ചു പോരാടും ത്യാഗികളാണവർ ചേർത്തുപിടിക്കാം നമുക്കവരെ | ഒന്നിച്ചു പോരാടും ത്യാഗികളാണവർ | ||
ചേർത്തുപിടിക്കാം നമുക്കവരെ | |||
വിജയത്തിൻ മാറ്റൊലി കേൾക്കും വരേയും വീട്ടിലിരിക്കുക | വിജയത്തിൻ മാറ്റൊലി കേൾക്കും | ||
വരേയും വീട്ടിലിരിക്കുക | |||
നമ്മളെല്ലാം | നമ്മളെല്ലാം | ||
സോപ്പിട്ടു മാസ്ക്കിട്ടു ഗ്യാപ്പിട്ടു നിൽക്കാം ഒന്നിച്ചൊരേമനസ്സായി നിൽക്കാം | സോപ്പിട്ടു മാസ്ക്കിട്ടു ഗ്യാപ്പിട്ടു | ||
നാളെ പുലരി നമുക്കായ് വിരിയട്ടെ അല്ലലില്ലാത്തൊരു വർണ്ണലോകം. | നിൽക്കാം ഒന്നിച്ചൊരേമനസ്സായി | ||
നിൽക്കാം | |||
നാളെ പുലരി നമുക്കായ് വിരിയട്ടെ | |||
അല്ലലില്ലാത്തൊരു വർണ്ണലോകം. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ഹന്ന ഫാത്തിമ | |||
| ക്ലാസ്സ്= 6 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 48038 | |||
| ഉപജില്ല= വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
09:15, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ്
പുഞ്ചിരി കൊണ്ടു വസന്തം വിടർത്തി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ