"പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്./അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ഓ..... നശിച്ച മഴ | ഓ..... നശിച്ച മഴ]] {{BoxTop1 | തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/ഓ..... നശിച്ച മഴ | ഓ..... നശിച്ച മഴ]] എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/ഓ..... നശിച്ച മഴ | ഓ..... നശിച്ച മഴ]]
*[[{{PAGENAME}}/ഓ..... നശിച്ച മഴ | ഓ..... നശിച്ച മഴ]]
{{BoxTop1
| തലക്കെട്ട്=  പ്രൊവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കടുത്ത വേനൽ,
മഴയെ നാട്ടുകാർ പ്രാകി
കനിവോടെ മഴ
കടലായി ഒഴുകിയെത്തി,
കാട്ടാറു നിറഞ്ഞു.....
കുളം നിറഞ്ഞു.....
എന്തിന് വീട്ടിലെ പൊട്ടക്കിണർ വരെ
ഇളിച്ചു കാണിച്ചു.....
അപ്പൊഴും നാട്ടുകാർ പ്രാകി
ഓ നശിച്ച മഴ......
കാര്യമറിയാതെ മഴ
കൂടുതൽ കരയാൻ തുടങ്ങി
അങ്ങിങ്ങ് ആളുകൾ പതിയെ
കടലിലോട്ടൊഴുകി
എങ്കിലും
കരയിന്നേറെ ശാന്തമാണ്.....
</poem> </center>
{{BoxBottom1
| പേര്= നിവേദിത എം സി
| ക്ലാസ്സ്=  VI A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    പ്രൊവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ്.      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 17011
| ഉപജില്ല=  കോഴിക്കോട് സിറ്റി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോഴിക്കോട്
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Bmbiju| തരം= കവിത}}

08:31, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം