"ഗവ.എൽ.പി.എസ് .കോടംതുരുത്ത്/അക്ഷരവൃക്ഷം/കൊറോണ - ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''കൊറോണ - ലേഖനം''' <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sachingnair| തരം= ലേഖനം}} |
07:44, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ - ലേഖനം
കൊറോണ എന്നൊരു വൈറസ് ആദ്യമായി ഉണ്ടായത് ചൈനയിലാണ്. ഇത് മനുഷ്യ ശരീരത്തിൽ പ്രവേശിച്ച് മറ്റുള്ളവരിലേക്ക് പടർന്നു പിടിച്ചു കൊണ്ടിരുന്നു. തുമ്മലിലൂടെയും ചുമയിലൂടെയും സ്പർശനത്തിലൂടെയും ആണ് ഈ വൈറസ് പടരുന്നത്. ഈ വൈറസിനെ നശിപ്പിക്കുവാൻ പുതിയ മരുന്നുകൾ ഒന്നും കണ്ടുപിടിച്ചിട്ടില്ല. ഇതിനെ പ്രതിരോധിക്കുവാൻ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയും മാസ്ക്ക് ധരിച്ചും ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയും ശാരീരിക അകലം പാലിച്ചും നമ്മൾ ഈ വൈറസിനെ ജാഗ്രതയോടെ നേരിടണം. കൊറോണ വൈറസ് എന്ന മഹാമാരിയെ ഈ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റുവാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം