"സെന്റ് അഗസ്റ്റിൻ.എൽ.പി.എസ് .അരൂർ/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

07:39, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കാലം
<poem>

കൊറോണ കാലം ഭയന്നിട്ടില്ല നാം ചെറുത്തുനിന്നിടും

കോറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും

തകർന്നിട്ടില്ല നാം ധൈര്യമേകിടും

നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ

തകർന്നിടില്ല നാം കൈകൾ നാം ഇടയ്ക്കിടക്ക്

സോപ്പ്‌കൊണ്ട് കഴുകണം

തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും

കൈകളാലോ....... തുണികളാലോ....മുഖം മറച്ചു ചെയ്യണം

കൂട്ടമായി പൊതു സ്ഥലത്ത് ഒത്തുചേരുന്നത് നിർത്തണം

രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും

എത്തിയാലോ......താണ്ടിയാലോ.....മറച്ചുവെച്ചിടില്ല നാം

ഭയന്നിടില്ല നാം ചേര്ത്തു നിന്നിടും

കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും

<poem>
AINA THIRZA
III D സെന്റ് അഗസ്റ്റിൻസ് എൽ പി സ്കൂൾ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത