"സെന്റ് ആന്റണീസ് ജി.എൽ.പി.എസ് .എഴുപുന്ന/അക്ഷരവൃക്ഷം/ ലോകം നശിപ്പിക്കും ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sachingnair| തരം= കഥ}} |
07:37, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ലോകം നശിപ്പിക്കും ഭീകരൻ
ഒരിടത്തൊരിടത്ത് ഒരു വയറസ് കുടുബം താമസിച്ചിരുന്നു. കൊറോണ എന്നാണ് അവരുടെ പേര് കൊറോണ എന്നാൽ കിരീടം എന്നാണ് അർഥം സൂര്യൻ്റെ പുറം പാളിയുടെ പേര് കൊറോണ എന്നാണ്. പുറം പാളിയിൽ നിന്ന് വെളിച്ചം 8 മിനുട്ടു കൊണ്ട് ഭൂമിയിലെത്തുമ്പോൾ അതിനേക്കാൾ വേഗത്തിൽ കോവിഡ്- 19പകരും ഇതാണ് ഈ ഭീകരൻ്റെ കഴിവ്.അങ്ങനെയിരിക്കെ കൊറോണയുടെ വീട്ടിൽ ഒരു ചർച്ചയുണ്ടായി.വേനയവധിയല്ലേ നമ്മുക്ക് ഒരു യാത്ര പോയാലോ? നമ്മുക്ക് ആദ്യം ചൈനയിൽ പോകാം അവിടെ ചെന്നിട്ട് പിന്നീർമറ്റു സ്ഥലങ്ങൾ തീരുമാനിക്കാം. അങ്ങനെ അവർ ചൈനയുടെ ഗുഹാൻ എന്ന സ്ഥലത്തെത്തി. അവിടെ നിറയെ ജനങ്ങളും കൊറോണയ്ക്കു പകരാൻ പറ്റിയ സാഹചര്യങ്ങളും ഉണ്ടായിരുന്നു.പിന്നെ വളരെ വേഗം അവർ ചൈനയിൽ പടർന്നു 'ജനങ്ങൾ കൂട്ടത്തോടെ മരിച്ചുവീണു ഇത് എന്തു സംഭവിക്കുന്നതാണ്? അവസാനം കാരണം കണ്ടു പിടിച്ചു. കൊറോണ വയറസാണ് എന്നറിഞ്ഞു.2019 ഡിസംബറിൽ കണ്ടു പിടിച്ചതിനാൽ കോവിഡ്- 19 എന്ന ഒരു നാമം കൂടി ലഭിച്ചു.ഈ രോഗത്തെ പേടിച്ച് ചൈനയിൽ ജീവിച്ചിരിന്ന മറ്റു രാജ്യങ്ങളിലെ ജനങ്ങൾ തിരികെ സ്വന്തം രാജ്യത്തെത്തി. അതോടെ ലോകം മുഴുവൻ കോവിഡ് പകരാൻ തുടങ്ങി. പല വലിയ വലിയ രാജ്യങ്ങളും കോവിഡിനു മുന്നിൽ മുട്ടുകുത്തി. നമ്മുടെ ഇന്ത്യയും രോഗത്തിനു പിടിയിലായി. നമ്മുക്ക് ഈ ഭീകരനെ തുരത്തണ്ടേ? ജനങ്ങൾ തീരുമാനിച്ചു. അവർ ഒത്തൊരുമിച്ച് സാമൂഹിക അകലം പാലിച്ചും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ച് ജനങ്ങൾ വീട്ടിലിരുന്നു.പതിയെ പതിയെ പകരാൻ സ്ഥലമില്ലാതെ കോ വിഡ് എന്ന ഭീകരൻ്റെ കഥ കഴിഞ്ഞു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ