"സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/ഒരു വേനൽ അവധി ഓർമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു വേനൽ അവധി ഓർമ | color=4 }} <p> വേനൽക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=1
| color=1
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}

04:25, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു വേനൽ അവധി ഓർമ

വേനൽക്കാല അവധി എന്ന് കേൾക്കുബോഴേക്കും ഉള്ളിൽ കുളിരുതോന്നുന്നതാണ് കുട്ടികളുടെ മനസ്സ് . കളിചിരികളുടെ കാലമാണത് .10 മാസത്തെ സ്കൂൾകാല ജീവിതത്തിന്റെ ഒടുവിൽ രണ്ടു മാസങ്ങളാണ് വേനൽ അവധി.കൊല്ലപരീക്ഷയും കഴിഞ്ഞു പുസ്തകം വലിച്ചെറിഞ്ഞു കളിക്കാനായി പാടത്തും പറമ്പിലും കുളിക്കാനായി തോട്ടിലും കുളത്തിലും എല്ലാം പോകുമ്പോൾ നമ്മളിൽ ഉണ്ടാകുന്ന കുളിര്കാറ്റ് വേനലിന്റെ ചൂടിൽ നമ്മെ സംരക്ഷിക്കുന്നു. ആ കുളിർക്കറ്റാണ് നമ്മുക്ക് ഉന്മേഷം നൽകുന്നത്.

എന്നാൽ ഈ വേനൽ അവധിക്കു ഇതൊന്നുമില്ല. കൊറോണ എന്ന പകച്ച വ്യാധി കൊല്ലപരീക്ഷ പോലും ഇല്ലാതാക്കി. ലോക്കഡോൺ എല്ലാവരെയും തടവിലാക്കി.വീട്ടിൽ അടച്ചുമൂടിയിരിക്കുന്ന കുട്ടികളുടെ വിഷമം ചെറുതല്ല.അവരുടെ സ്വപ്നങ്ങളുടെ തകർച്ചയാണ് ഇവിടെ .എങ്കിലും നല്ല ഒരു കാര്യത്തിനായതിനാൽ അവർ അത് ആസ്വദിക്കുന്നു നല്ല പുസ്തകങ്ങളുടെ വായനയിലൂടെ .

സ്നേഹ മരിയ
8 C സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം