"കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= മഹാമാരി         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മഹാമാരി...        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
  <center> <poem>
  <center> <poem>

ഒരുമിക്കാം നമുക്കൊരുമിക്കാം
കൊറോണ എന്ന മഹാമാരിയിൽ നിന്നും നമുക്ക് അതിജീവിക്കാം. കൊറോണ വൈറസ് പ്രത്യേകമായും ബാധിക്കുന്ന ശരീരഭാഗങ്ങളാണ് ശ്വാസകോശം . മാസ്ക് ധരിച്ചും , ഇടയ്ക്ക് സോപ്പിട്ട് കൈകൾ കഴുകി വൃത്തിയാക്കിയും സ്വയം സുരക്ഷിതരാവാം. മറ്റുള്ളവരുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കേണം. ചുമ, തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവ കൊറോണയുടെ പ്രധാന ലക്ഷണങ്ങൾ ആണ് .
ഒന്നിച്ചു ചെറുത്തീടാം
      ആളുകളെ കാർന്ന് തിന്നുന്ന പുതിയൊരു വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുകയാണ്. ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്ന് ആദ്യറിപ്പോർട്ടുകൾ വന്ന കൊറോണ എന്ന വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. ഇതിനകം നിരവധി പേരാണ് ഈ വൈറസ്സിന് ഇരയായിരിക്കുന്നത്. ചൈനയിൽ മാത്രമായി മൂവായിരത്തിൽ അധികം പേരാണ് ഈ വൈറസ് ബാധിച്ച് മരിച്ചത്. നൂറ്ററുപതിലധികം രാജ്യങ്ങളിൽ വൈറസ്സ് സ്ഥിരീകരിച്ചിരിക്കുന്നു. ലക്ഷകണക്കിനുപേർ ലോകമെമ്പാടും നിരീക്ഷണത്തിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്നും എന്താണ് പ്രതിവിധി എന്നും അറിഞ്ഞിരിക്കേണ്ടതാണ്.
ഈ മഹാമാരിയെ 
അറിഞ്ഞു നാം ജീവിത പാഠങ്ങളെ
വീട്ടിലിരുന്നു നാം അറിഞ്ഞു
കള്ളമില്ല രോഗമില്ല
എല്ലാം ഒതുങ്ങി വീട്ടിനുള്ളിൽ
അറിഞ്ഞു നാം പഠിച്ചു നാം
ജീവിതമെന്ന പാഠം
ചെറുത്തീടാം തുരത്തീടാം
കൊറോണ എന്ന മാരിയെ
ഒത്തിടാം ഒരുമിച്ചീടാം 
അകലം പാലിച്ച് മുന്നേറാം

  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= നേതിക് കെ
| പേര്= റിസാൻ മുഹമ്മദ്
| ക്ലാസ്സ്=  A -  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 29: വരി 18:
| ഉപജില്ല=  പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1 | name=Panoormt| തരം=  കവിത}}

00:32, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി...

കൊറോണ എന്ന മഹാമാരിയിൽ നിന്നും നമുക്ക് അതിജീവിക്കാം. കൊറോണ വൈറസ് പ്രത്യേകമായും ബാധിക്കുന്ന ശരീരഭാഗങ്ങളാണ് ശ്വാസകോശം . മാസ്ക് ധരിച്ചും , ഇടയ്ക്ക് സോപ്പിട്ട് കൈകൾ കഴുകി വൃത്തിയാക്കിയും സ്വയം സുരക്ഷിതരാവാം. മറ്റുള്ളവരുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കേണം. ചുമ, തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവ കൊറോണയുടെ പ്രധാന ലക്ഷണങ്ങൾ ആണ് .
       ആളുകളെ കാർന്ന് തിന്നുന്ന പുതിയൊരു വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുകയാണ്. ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്ന് ആദ്യറിപ്പോർട്ടുകൾ വന്ന കൊറോണ എന്ന വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. ഇതിനകം നിരവധി പേരാണ് ഈ വൈറസ്സിന് ഇരയായിരിക്കുന്നത്. ചൈനയിൽ മാത്രമായി മൂവായിരത്തിൽ അധികം പേരാണ് ഈ വൈറസ് ബാധിച്ച് മരിച്ചത്. നൂറ്ററുപതിലധികം രാജ്യങ്ങളിൽ വൈറസ്സ് സ്ഥിരീകരിച്ചിരിക്കുന്നു. ലക്ഷകണക്കിനുപേർ ലോകമെമ്പാടും നിരീക്ഷണത്തിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്നും എന്താണ് പ്രതിവിധി എന്നും അറിഞ്ഞിരിക്കേണ്ടതാണ്.

റിസാൻ മുഹമ്മദ്
3 A - കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത