"ഗവ. എൽ. പി. എസ്. കുളത്തുമ്മൽ/അക്ഷരവൃക്ഷം/അകലം നാളെയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = അകലം__നാളെയ്ക്കായ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:40, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അകലം__നാളെയ്ക്കായ്

ഒന്നിച്ചു നിന്നീടാം ഉള്ളുകൊണ്ടെന്നും..
അകലം പാലിക്കാം, നല്ലൊരു നാളെക്കായ്,
പാടെ തുരത്തിടാം ഈ സൂക്ഷ്മജീവിയെ,
തടയാം നമുക്കീ പകർച്ച വ്യാധിയെ
മാർഗങ്ങൾ ലളിതം നമുക്ക് മുന്നിൽ,
കൈകൾ കഴുകിടാം മാസ്കും ധരിച്ചിടാം,
പടരാതെ തടയാം ഈ നാടിൻ വിപത്തിനെ.
ഓർക്കുക മർത്യാ നീ ചെയ്യുന്നതെല്ലാം,
നാളെ ഈ മണ്ണിൽ എഴുതിടും ലിപികൾ.
ഒന്നിച്ചു നിന്നീടാം ഉള്ളുകൊണ്ടെന്നും..
അകലം പാലിക്കാം, നല്ലൊരു നാളെക്കായ്.....

ആദിദേവ്. S. S
1 B ഗവ: എൽ പി എസ് കുളത്തുമ്മൽ ,കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത