"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/മുറിയിലെ ഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Akjamsheer (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മുറിയിലെ ഭൂതം | color=1 }} ഒരു ഗ്രാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color=1 | | color=1 | ||
}} | }} | ||
{{verification|name=lalkpza| തരം=കഥ}} |
22:38, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മുറിയിലെ ഭൂതം
ഒരു ഗ്രാമത്തിൽ ചിന്നുവും മിന്നുവും എന്ന് പേരുള്ള രണ്ട് കുട്ടികൾ ഉണ്ടായിരുന്നു അവർക്ക് അച്ഛനും അമ്മയും ഇല്ല. അതിനാൽ അവർക്ക് പഠിക്കുവാനുള്ള പണവും ഉണ്ടായിരുന്നില്ല. അതിനാൽ ചറുപ്പത്തിൽ തന്നെ അവർ കാശ് സഭാ ദിക്കാൻ തുടങ്ങി അവർ പഠനം തുടങ്ങി ഒരു ദിവസം ചിന്നു ലൈബ്രറിയിലേക്ക് പോവാൻ ഒരുങ്ങി അവൾ മിന്നുവിനെ വിളിച്ചു പക്ഷെ മിന്നു വരുന്നില്ല എന്ന് പറഞ്ഞു കുറച്ച് സമയം കഴിഞ്ഞപ്പോൾ മിന്നു ഒരു ശബ്ദം കേട്ടു അവൾ പേടിച്ചു പോയി അവളത് ചിന്നുവിനോട് പറഞ്ഞു പക്ഷെ ചിന്നു അത് വിശ്വസിച്ചില്ല എങ്കിലും അവൾ പോയി നോക്കി അവളും പേടിച്ചു അവർ രണ്ട് പേരും കൂടി ചോദിച്ചു ആരാണിത് അപ്പോൾ ഭൂതം പറഞ്ഞു ഞാൻ ഭൂതമാണ് അവർ ചോദിച്ചു. ഭൂതമോ അതെ എന്ന് ഭൂതം മറുപടി പറഞ്ഞു അവർ ചോദിച്ചു ഞങ്ങൾക്ക് നീ സഹായം ചെയ്യുമോ എന്ത് സഹായം എന്ന് ഭൂതം ചോദിച്ചു അവർ പറഞ്ഞു ഞങ്ങൾക്ക് പഠിക്കുവാനുള്ള പണം തരമോ ഭൂതം തരാം എന്ന് സമ്മതിച്ചു അന്ന് മുതൽ ഭൂതവും അവരും കൂട്ടുകാരായി പിന്നീടുള്ള കാലം അവർ സന്തോഷത്തോടെ ജീവിച്ചു
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ