ഉള്ളടക്കത്തിലേക്ക് പോവുക

"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shylas (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 3 }}വർഷങ്ങൾ ഓ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 16: വരി 16:
| color=    3
| color=    3
}}
}}
{{Verification|name=Remasreekumar|തരം=ലേഖനം }}

22:26, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം
വർഷങ്ങൾ ഓരോന്നും കഴിഞ്ഞു പോകുമ്പോൾ ഓരോരോ മഹാമാരികളെ ആണ് നാം നേരിടുന്നത്. ഇന്ന് നമ്മെ വേട്ടയാടുന്ന കൊറോണ വൈറസ് ഒരു രാക്ഷസരാജാവ് ആണ്. ഈ മഹാമാരി കാരണം ഓരോ നിമിഷവും ജീവിതത്തിനും മരണത്തിനും ഇടയ്ക്കാണ് ലക്ഷക്കണക്കിനാളുകൾ ...നമ്മുടെ കേരളം ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ് . കഴിഞ്ഞ തവണ നിപ്പയും പ്രളയവും നമ്മുടെ സമൂഹത്തിൽ വിതച്ച നാശത്തിൽ നിന്നും കരകയറുന്ന വേളയിൽ സർവനാശം ലക്ഷ്യം വെച്ചുകൊണ്ട് വന്ന ഈ ദുരന്തത്തെയും ഒത്തൊരുമയോടെ നാം നേരിടും. സാമൂഹിക അകലം പാലിച്ചും വ്യക്തിശുചിത്വം പാലിച്ചും നാം പോരാടും. കൊറോണയെ നാം അതിജീവിക്കും .
ആദിദേവ് .വി
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം