എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം വർഷങ്ങൾ ഓരോന്നും കഴിഞ്ഞു പോകുമ്പോൾ ഓരോരോ മഹാമാരികളെ ആണ് നാം നേരിടുന്നത്. ഇന്ന് നമ്മെ വേട്ടയാടുന്ന കൊറോണ വൈറസ് ഒരു രാക്ഷസരാജാവ് ആണ്. ഈ മഹാമാരി കാരണം ഓരോ നിമിഷവും ജീവിതത്തിനും മരണത്തിനും ഇടയ്ക്കാണ് ലക്ഷക്കണക്കിനാളുകൾ ...നമ്മുടെ കേരളം ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ് . കഴിഞ്ഞ തവണ നിപ്പയും പ്രളയവും നമ്മുടെ സമൂഹത്തിൽ വിതച്ച നാശത്തിൽ നിന്നും കരകയറുന്ന വേളയിൽ സർവനാശം ലക്ഷ്യം വെച്ചുകൊണ്ട് വന്ന ഈ ദുരന്തത്തെയും ഒത്തൊരുമയോടെ നാം നേരിടും. സാമൂഹിക അകലം പാലിച്ചും വ്യക്തിശുചിത്വം പാലിച്ചും നാം പോരാടും. കൊറോണയെ നാം അതിജീവിക്കും .
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം