"ജിയുപിഎസ് മടിക്കൈ ആലംപാടി/അക്ഷരവൃക്ഷം/ കൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൂട്ട് | color= 2 }} മഴ ഇതുവരെ തോർന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
മഴ ഇതുവരെ തോർന്നിട്ടില്ല. പൊട്ടിച്ചോരുന്ന മേൽക്കൂരയിലേക്ക് നോക്കി സുമതി പിറുപിറുത്തു. മോൾക്ക് ആണെങ്കിൽ തീപോലെ പനിയും. ഇവിടെ ഒരു കുട പോലുമില്ല. താഴെ കവലയിൽ പോയി വണ്ടി വിളിച്ചു വരാൻ ആണെങ്കിൽ മോളെ എങ്ങനെ ഇവിടെ ഒറ്റയ്ക്ക് ഇരുത്തും? ഈ വഴിയിലൂടെ ആളുകളോ വണ്ടികളോ ഒന്നും പോകുന്നില്ലല്ലോ? അല്ലെങ്കിലും ഈ കാട്ടുമൂലയിലൂടെ ആരു പോകാൻ? സുമതി താനേ പറഞ്ഞു. സമയം നാലുമണിയോട് അടുത്തു. അപ്പോഴതാ ഒരു മധ്യവയസ്കൻ അതുവഴി പോകുന്നു. സമൂഹത്തോട് അടുത്ത് ഇടപഴകാത്തതും പരുക്കൻ സ്വഭാവം ഉള്ളതുമായ ഇയാളുടെ കൂടെ എങ്ങനെ കുട്ടിയെ ഏൽപ്പിച്ച് കവല വരെ പോയി വരും? നോക്കിനിൽക്കേ അയാൾ നടന്നകന്നു. അൽപസമയത്തിനുശേഷം ഒരാൾ അതുവഴി നടന്നുവന്നു. അവൾ ഏകദേശം 26 വയസ്സ് തോന്നിക്കുന്ന അയാളോട് ചോദിച്ചു." ഒന്ന് കവലയിൽ നിന്ന് ഒരു വണ്ടി വിളിച്ചോണ്ട് വരുമോ? " അയാൾ പറഞ്ഞു: വീട്ടിൽ പോയിട്ട് ധൃതി ഉണ്ട് അയാൾ വേഗത്തിൽ നടന്നു. അവളുടെ മനസ്സിൽ സങ്കടവും നിരാശയും നിസ്സഹായതയും ഒരുപോലെ കൂടിക്കൂടി വന്നു. പിന്നീട് അതു വഴി വന്ന പലരോടും സുമതി യാചിച്ചു. ഒടുവിൽ ദൈവദൂതനെപ്പോലെ ഒരാൾ അവളെ സഹായിച്ചു. മഴവെള്ളം തെറിപ്പിച്ചു കൊണ്ട് വേഗത്തിലോടിയ റിക്ഷ പ്രതിഭ ഹോസ്പിറ്റലിനു മുന്നിൽ നിന്നു.കുഞ്ഞിനേയും എടുത്ത് അവൾ ഒ പി ടിക്കറ്റ് കൗണ്ടറിലേക്ക് ഓടി. പരിശോധന ഫീസ് 450 രൂപ. നഴ്സ് തന്നോട് അത് പറഞ്ഞത് അല്പം കർക്കശമായിട്ട് അല്ലേ? ദൈവമേ 450 രൂപ! മരുന്ന് തുക, വണ്ടി കാശ്.. ഞാൻ അത്രയൊന്നും കരുതിയിട്ടില്ലല്ലോ? ഇനി എന്ത് ചെയ്യും? മാധവേട്ടൻ അല്ലേ അത്, എന്തെങ്കിലും സഹായം ചോദിച്ചു നോക്കാം. " മാധവേട്ടാ" അവൾ വിളിച്ചു. മാധവേട്ടൻ തിരിഞ്ഞു നോക്കി ചോദിച്ചു സുമതിയോ! എന്താ മോളെ ഇവിടെ? " കുട്ടിക്ക് തീരെ സുഖമില്ല. നല്ല പനിയുണ്ട്." അതു പറയുമ്പോൾ അവളുടെ ശബ്ദം ചെറുതായി ഒന്ന് ഇടറി: ഇവിടെ പരിശോധന ഫീസ് തന്നെ 450 രൂപയാ ഇനി വണ്ടി കാശ്, മരുന്ന് തുക... | മഴ ഇതുവരെ തോർന്നിട്ടില്ല. പൊട്ടിച്ചോരുന്ന മേൽക്കൂരയിലേക്ക് നോക്കി സുമതി പിറുപിറുത്തു. മോൾക്ക് ആണെങ്കിൽ തീപോലെ പനിയും. ഇവിടെ ഒരു കുട പോലുമില്ല. താഴെ കവലയിൽ പോയി വണ്ടി വിളിച്ചു വരാൻ ആണെങ്കിൽ മോളെ എങ്ങനെ ഇവിടെ ഒറ്റയ്ക്ക് ഇരുത്തും? ഈ വഴിയിലൂടെ ആളുകളോ വണ്ടികളോ ഒന്നും പോകുന്നില്ലല്ലോ? അല്ലെങ്കിലും ഈ കാട്ടുമൂലയിലൂടെ ആരു പോകാൻ? സുമതി താനേ പറഞ്ഞു. സമയം നാലുമണിയോട് അടുത്തു. അപ്പോഴതാ ഒരു മധ്യവയസ്കൻ അതുവഴി പോകുന്നു. സമൂഹത്തോട് അടുത്ത് ഇടപഴകാത്തതും പരുക്കൻ സ്വഭാവം ഉള്ളതുമായ ഇയാളുടെ കൂടെ എങ്ങനെ കുട്ടിയെ ഏൽപ്പിച്ച് കവല വരെ പോയി വരും? നോക്കിനിൽക്കേ അയാൾ നടന്നകന്നു. അൽപസമയത്തിനുശേഷം ഒരാൾ അതുവഴി നടന്നുവന്നു. അവൾ ഏകദേശം 26 വയസ്സ് തോന്നിക്കുന്ന അയാളോട് ചോദിച്ചു." ഒന്ന് കവലയിൽ നിന്ന് ഒരു വണ്ടി വിളിച്ചോണ്ട് വരുമോ? " അയാൾ പറഞ്ഞു: വീട്ടിൽ പോയിട്ട് ധൃതി ഉണ്ട് അയാൾ വേഗത്തിൽ നടന്നു. അവളുടെ മനസ്സിൽ സങ്കടവും നിരാശയും നിസ്സഹായതയും ഒരുപോലെ കൂടിക്കൂടി വന്നു. പിന്നീട് അതു വഴി വന്ന പലരോടും സുമതി യാചിച്ചു. ഒടുവിൽ ദൈവദൂതനെപ്പോലെ ഒരാൾ അവളെ സഹായിച്ചു. മഴവെള്ളം തെറിപ്പിച്ചു കൊണ്ട് വേഗത്തിലോടിയ റിക്ഷ പ്രതിഭ ഹോസ്പിറ്റലിനു മുന്നിൽ നിന്നു.കുഞ്ഞിനേയും എടുത്ത് അവൾ ഒ പി ടിക്കറ്റ് കൗണ്ടറിലേക്ക് ഓടി. പരിശോധന ഫീസ് 450 രൂപ. നഴ്സ് തന്നോട് അത് പറഞ്ഞത് അല്പം കർക്കശമായിട്ട് അല്ലേ? ദൈവമേ 450 രൂപ! മരുന്ന് തുക, വണ്ടി കാശ്.. ഞാൻ അത്രയൊന്നും കരുതിയിട്ടില്ലല്ലോ? ഇനി എന്ത് ചെയ്യും? മാധവേട്ടൻ അല്ലേ അത്, എന്തെങ്കിലും സഹായം ചോദിച്ചു നോക്കാം. " മാധവേട്ടാ" അവൾ വിളിച്ചു. മാധവേട്ടൻ തിരിഞ്ഞു നോക്കി ചോദിച്ചു സുമതിയോ! എന്താ മോളെ ഇവിടെ? " കുട്ടിക്ക് തീരെ സുഖമില്ല. നല്ല പനിയുണ്ട്." അതു പറയുമ്പോൾ അവളുടെ ശബ്ദം ചെറുതായി ഒന്ന് ഇടറി: ഇവിടെ പരിശോധന ഫീസ് തന്നെ 450 രൂപയാ ഇനി വണ്ടി കാശ്, മരുന്ന് തുക... | ||
" നമ്മളെപ്പോലെയുള്ള പാവങ്ങൾക്ക് ഇവരുടെ കൊള്ളപ്പലിശക്കാരെ പോലെയുള്ള പെരുമാറ്റം ശരിയാവില്ല മോളെ, മോള് ജില്ലാ ആശുപത്രിയിലേക്ക് ചെല്ല്. അവിടെ ആകുമ്പോൾ നല്ല ചികിത്സയാണ്. ചെലവുമില്ല". ഇത് കേട്ട ഉടനെ സുമതി കുഞ്ഞിനെ മാറോടണച്ച് സാരിത്തുമ്പ് കുഞ്ഞിന്റെ തലയിലൂടെ മൂടി അടുത്തുകണ്ട റിക്ഷയിൽ ഓടിക്കയറി, ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു ജില്ലാശുപത്രി. ഒ പി ടിക്കറ്റ് കൗണ്ടറിൽ നീണ്ട നിരയാണ്. അവൾ ഓടിച്ചെന്ന് ഒ പി ടിക്കറ്റ് കൗണ്ടറിൽ ഇരിക്കുന്ന നേഴ്സിനോട് പറഞ്ഞു:" കുട്ടിക്ക് തീരെ സുഖമില്ല നല്ല പനിയുണ്ട് ഡോക്ടറെ ഒന്ന് വേഗം കാണാൻ പറ്റുമോ? " | |||
"ഓ അതിനെന്താ " | "ഓ അതിനെന്താ " | ||
അവർ അടുത്തു കണ്ട നേഴ്സിനോട് പറഞ്ഞു സുമതിയും കുഞ്ഞിനെയും ഡോക്ടറുടെ അടുത്തേക്ക് എത്തിച്ചു. വളരെ വേഗത്തിൽ ചികിത്സയും മരുന്നും ലഭ്യമാക്കി. തിരിച്ച് വീട്ടിൽ എത്തുമ്പോഴേക്കും മഴ തോർന്നിരുന്നു. നീണ്ട ഒരു കയ്യടി അവളെ സ്വപ്നത്തിൽ നിന്ന് ഉണർത്തി. സർക്കാർ ആശുപത്രി സർക്കാർ ആശുപത്രിയിൽ പുതുതായി ജോലിയിൽ പ്രവേശിച്ച യുവ ഡോക്ടർക്ക് നാട്ടുകാർ നൽകിയ സ്വീകരണത്തിൽ ആയിരുന്നു അവളപ്പോൾ. തൊട്ടടുത്തിരിക്കുന്ന സ്ത്രീ മറ്റു നാട്ടുകാരി ആണെന്ന് തോന്നുന്നു, അവളോട് പറഞ്ഞു: ആ കുട്ടിയുടെ അമ്മ പുണ്യം ചെയ്തവളാ. അവരെ നിങ്ങൾക്കറിയുമോ? കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് അവൾ അഭിമാനത്തോടെ പറഞ്ഞു. അത്... എന്റെ മകളാണ്.. !!! | |||
അവർ അടുത്തു കണ്ട നേഴ്സിനോട് പറഞ്ഞു സുമതിയും കുഞ്ഞിനെയും ഡോക്ടറുടെ അടുത്തേക്ക് എത്തിച്ചു. വളരെ വേഗത്തിൽ ചികിത്സയും മരുന്നും ലഭ്യമാക്കി. തിരിച്ച് വീട്ടിൽ എത്തുമ്പോഴേക്കും മഴ തോർന്നിരുന്നു. നീണ്ട ഒരു കയ്യടി അവളെ സ്വപ്നത്തിൽ നിന്ന് ഉണർത്തി. സർക്കാർ ആശുപത്രി സർക്കാർ ആശുപത്രിയിൽ പുതുതായി ജോലിയിൽ പ്രവേശിച്ച യുവ ഡോക്ടർക്ക് നാട്ടുകാർ നൽകിയ സ്വീകരണത്തിൽ ആയിരുന്നു അവളപ്പോൾ. തൊട്ടടുത്തിരിക്കുന്ന സ്ത്രീ മറ്റു നാട്ടുകാരി ആണെന്ന് തോന്നുന്നു, അവളോട് പറഞ്ഞു: ആ കുട്ടിയുടെ അമ്മ പുണ്യം ചെയ്തവളാ. അവരെ നിങ്ങൾക്കറിയുമോ? കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് അവൾ അഭിമാനത്തോടെ പറഞ്ഞു. അത്... എന്റെ മകളാണ്.. !!! | |||
22:21, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൂട്ട്
" നമ്മളെപ്പോലെയുള്ള പാവങ്ങൾക്ക് ഇവരുടെ കൊള്ളപ്പലിശക്കാരെ പോലെയുള്ള പെരുമാറ്റം ശരിയാവില്ല മോളെ, മോള് ജില്ലാ ആശുപത്രിയിലേക്ക് ചെല്ല്. അവിടെ ആകുമ്പോൾ നല്ല ചികിത്സയാണ്. ചെലവുമില്ല". ഇത് കേട്ട ഉടനെ സുമതി കുഞ്ഞിനെ മാറോടണച്ച് സാരിത്തുമ്പ് കുഞ്ഞിന്റെ തലയിലൂടെ മൂടി അടുത്തുകണ്ട റിക്ഷയിൽ ഓടിക്കയറി, ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു ജില്ലാശുപത്രി. ഒ പി ടിക്കറ്റ് കൗണ്ടറിൽ നീണ്ട നിരയാണ്. അവൾ ഓടിച്ചെന്ന് ഒ പി ടിക്കറ്റ് കൗണ്ടറിൽ ഇരിക്കുന്ന നേഴ്സിനോട് പറഞ്ഞു:" കുട്ടിക്ക് തീരെ സുഖമില്ല നല്ല പനിയുണ്ട് ഡോക്ടറെ ഒന്ന് വേഗം കാണാൻ പറ്റുമോ? " "ഓ അതിനെന്താ " അവർ അടുത്തു കണ്ട നേഴ്സിനോട് പറഞ്ഞു സുമതിയും കുഞ്ഞിനെയും ഡോക്ടറുടെ അടുത്തേക്ക് എത്തിച്ചു. വളരെ വേഗത്തിൽ ചികിത്സയും മരുന്നും ലഭ്യമാക്കി. തിരിച്ച് വീട്ടിൽ എത്തുമ്പോഴേക്കും മഴ തോർന്നിരുന്നു. നീണ്ട ഒരു കയ്യടി അവളെ സ്വപ്നത്തിൽ നിന്ന് ഉണർത്തി. സർക്കാർ ആശുപത്രി സർക്കാർ ആശുപത്രിയിൽ പുതുതായി ജോലിയിൽ പ്രവേശിച്ച യുവ ഡോക്ടർക്ക് നാട്ടുകാർ നൽകിയ സ്വീകരണത്തിൽ ആയിരുന്നു അവളപ്പോൾ. തൊട്ടടുത്തിരിക്കുന്ന സ്ത്രീ മറ്റു നാട്ടുകാരി ആണെന്ന് തോന്നുന്നു, അവളോട് പറഞ്ഞു: ആ കുട്ടിയുടെ അമ്മ പുണ്യം ചെയ്തവളാ. അവരെ നിങ്ങൾക്കറിയുമോ? കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് അവൾ അഭിമാനത്തോടെ പറഞ്ഞു. അത്... എന്റെ മകളാണ്.. !!!
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ