"കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം/മുറിവേറ്റ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=മുറിവേറ്റ പ്രകൃതി         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3
      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
രക്ഷിക്കാം നമുക്ക് രക്ഷിക്കാം
പ്രകൃതിയെ നമുക്ക് രക്ഷിക്കാം
പ്രകൃതിയെ മുറിവേൽപ്പിക്കാതെ
തുടരണം ജീവിതമാർഗ്ഗങ്ങൾ
കാലം നമ്മെ ഓർമ്മിപ്പിച്ചു
നാം ഓരോരുത്തരും കുറ്റക്കാർ
പ്രളയം വന്നു കര കടലായി
ഡെങ്കി വന്നു,നിപ്പ വന്നു
പ്രകൃതി നമ്മെ ശിക്ഷിച്ചു
ഇന്നും നമ്മെ ശിക്ഷിക്കുന്നു
കൊറോണയെന്ന വൈറസായി
ശുചിത്വം വന്നു അകൽച്ച വന്നു
ജീവിതം മാറിമറിയുന്നു
തിരിച്ചുപിടിക്കണം ഓരോ ചുവടിലും
ഒത്തൊരുമിച്ച് നേടീടാം
നല്ലൊരു നാളേക്കായ്...
</poem> </center>
{{BoxBottom1
| പേര്= മാനവ് കൃഷ്ണ  കെ.ടി
| ക്ലാസ്സ്= 3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കൊളവല്ലൂർ LP സ്കൂൾ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14510
| ഉപജില്ല=പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:19, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുറിവേറ്റ പ്രകൃതി


രക്ഷിക്കാം നമുക്ക് രക്ഷിക്കാം
പ്രകൃതിയെ നമുക്ക് രക്ഷിക്കാം
പ്രകൃതിയെ മുറിവേൽപ്പിക്കാതെ
തുടരണം ജീവിതമാർഗ്ഗങ്ങൾ
കാലം നമ്മെ ഓർമ്മിപ്പിച്ചു
നാം ഓരോരുത്തരും കുറ്റക്കാർ
പ്രളയം വന്നു കര കടലായി
ഡെങ്കി വന്നു,നിപ്പ വന്നു
പ്രകൃതി നമ്മെ ശിക്ഷിച്ചു
ഇന്നും നമ്മെ ശിക്ഷിക്കുന്നു
കൊറോണയെന്ന വൈറസായി
ശുചിത്വം വന്നു അകൽച്ച വന്നു
ജീവിതം മാറിമറിയുന്നു
തിരിച്ചുപിടിക്കണം ഓരോ ചുവടിലും
ഒത്തൊരുമിച്ച് നേടീടാം
നല്ലൊരു നാളേക്കായ്...
 

മാനവ് കൃഷ്ണ കെ.ടി
3 കൊളവല്ലൂർ LP സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത