"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം മഹത്വം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sindhuarakkan|തരം=ലേഖനം}} |
22:01, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം മഹത്വം
മനുഷ്യനുണ്ടായിരിക്കേണ്ട ഗുണങ്ങളിൽ പ്രധാനമാണ് ശുചിത്വശീലം .ഓരോ കുട്ടിയും അവരുടെ വീടുകളിൽ നിന്നാണ് ശുചിത്വം പഠിക്കുന്നത് .നമ്മൾ ദിവസവും കുളിക്കുക വൃത്തിയുള്ള വസ്ത്രം ധരിക്കുക ഭക്ഷണത്തിനു മുൻപും ശേഷവും കൈ രണ്ടും കഴുകുക .രണ്ടു നേരവും പല്ലു തേക്കുക .തുടങ്ങിയവ നാം പാലിക്കേണ്ട ശുചിത്വ ശീലങ്ങളാണ് .വീടും സ്കൂളും ,പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെ കടമയാണ് .നാം എല്ലാവരും എപ്പോൾ കൊറോണ വൈറസ് ഭീതിയിലാണ് .എല്ലാവരും അതിനാൽ ശുചിത്വശീലം പാലിക്കണം .
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം