ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം

ശുചിത്വം മഹത്വം

മനുഷ്യനുണ്ടായിരിക്കേണ്ട ഗുണങ്ങളിൽ പ്രധാനമാണ് ശുചിത്വശീലം .ഓരോ കുട്ടിയും അവരുടെ വീടുകളിൽ നിന്നാണ് ശുചിത്വം പഠിക്കുന്നത് .നമ്മൾ ദിവസവും കുളിക്കുക വൃത്തിയുള്ള വസ്ത്രം ധരിക്കുക ഭക്ഷണത്തിനു മുൻപും ശേഷവും കൈ രണ്ടും കഴുകുക .രണ്ടു നേരവും പല്ലു തേക്കുക .തുടങ്ങിയവ നാം പാലിക്കേണ്ട ശുചിത്വ ശീലങ്ങളാണ് .വീടും സ്കൂളും ,പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെ കടമയാണ് .നാം എല്ലാവരും എപ്പോൾ കൊറോണ വൈറസ് ഭീതിയിലാണ് .എല്ലാവരും അതിനാൽ ശുചിത്വശീലം പാലിക്കണം .

സിയ ഫാത്തിമ എം പി
1 A ഗവഃ യു പി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം