"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/കുറുഞ്ഞിപ്പൂച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അക്ഷര വൃക്ഷം)
No edit summary
വരി 27: വരി 27:
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{BoxTop1
| തലക്കെട്ട്= ഡയറിക്കുറിപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
ഇപ്പോഴും ഞാൻ ലോക്ക് ഡൗൺഅന്തരീക്ഷത്തിൽ തന്നെയാണ്‌. വീട്ടിൽ ആഘോഷങ്ങളെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് വീട്ടിൽ തന്നെയാണ്. കുട്ടികളായ ഞങ്ങൾ ഉറങ്ങിയതിനു ശേഷം എത്താറുള്ള അച്ഛൻ എപ്പോഴും ഞങ്ങളുടെ കൂടെ കളിച്ചും ചിരിച്ചും സഹായിച്ചും ഞങ്ങളുടെ കൂടെ മുഴുവൻ സമയവും ഞങ്ങളുടെ ഒപ്പം തന്നെ ഉണ്ടാവും. ശരിക്കും സ്കൂൾ അവധിക്കാലത്തിന്റെ സന്തോഷം ഉണ്ടെങ്കിലും ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്ന കോവിഡ്_ 19 എന്ന മാരക രോഗത്തിന്റെ വ്യാപനം മനസ്സിൽ ആശങ്ക ഉണർത്തുന്നുണ്ട്. എല്ലാ ബുദ്ധിമുട്ടുകളും മാറി ലോകം മുഴുവൻ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇപ്പോൾ ഞങ്ങൾ ബാപ്പിയുമായി ചേർന്ന് നാളെ പറത്താനുള്ള ഒരു വട്ടത്തിന്റെ നിർമ്മാണത്തിലാണ്.
</p>{{BoxBottom1
| പേര്=  ബിസ്മിയ K.
| ക്ലാസ്സ്=  2 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് ജോസഫ് എൽ പി ജി എസ് ആലപ്പുഴ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35213
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:52, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുറുഞ്ഞിപ്പൂച്ച

 എന്റെ കുഞ്ഞു പൂച്ച
  പമ്മി നടക്കും പൂച്ച
  പാല് കുടിക്കും പൂച്ച
  മീൻ തിന്നും പൂച്ച
  മഞ്ഞ കുഞ്ഞിക്കാലുണ്ട്
  നീളൻ മീശയുമുണ്ടല്ലോ
  ദേഹം നിറയെ -
രോമവുമുണ്ട്
കുറുഞ്ഞിപ്പൂച്ച സുന്ദരിയാണേ

Abhisri Reghunath
1 A സെന്റ് ജോസഫ് എൽ പി ജി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

ഡയറിക്കുറിപ്പ്      

ഇപ്പോഴും ഞാൻ ലോക്ക് ഡൗൺഅന്തരീക്ഷത്തിൽ തന്നെയാണ്‌. വീട്ടിൽ ആഘോഷങ്ങളെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് വീട്ടിൽ തന്നെയാണ്. കുട്ടികളായ ഞങ്ങൾ ഉറങ്ങിയതിനു ശേഷം എത്താറുള്ള അച്ഛൻ എപ്പോഴും ഞങ്ങളുടെ കൂടെ കളിച്ചും ചിരിച്ചും സഹായിച്ചും ഞങ്ങളുടെ കൂടെ മുഴുവൻ സമയവും ഞങ്ങളുടെ ഒപ്പം തന്നെ ഉണ്ടാവും. ശരിക്കും സ്കൂൾ അവധിക്കാലത്തിന്റെ സന്തോഷം ഉണ്ടെങ്കിലും ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്ന കോവിഡ്_ 19 എന്ന മാരക രോഗത്തിന്റെ വ്യാപനം മനസ്സിൽ ആശങ്ക ഉണർത്തുന്നുണ്ട്. എല്ലാ ബുദ്ധിമുട്ടുകളും മാറി ലോകം മുഴുവൻ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇപ്പോൾ ഞങ്ങൾ ബാപ്പിയുമായി ചേർന്ന് നാളെ പറത്താനുള്ള ഒരു വട്ടത്തിന്റെ നിർമ്മാണത്തിലാണ്.

ബിസ്മിയ K.
2 B സെന്റ് ജോസഫ് എൽ പി ജി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ