"ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
  ആമി: "മീനു നീ കളിക്കാൻ വരുന്നില്ലേ".
ആമി: "മീനു നീ കളിക്കാൻ വരുന്നില്ലേ".
      മീനു:ആമി നീയൊന്നും അറിഞ്ഞില്ലേ    
 
    ആമി:എന്താ കാര്യം മീനു
മീനു:ആമി നീയൊന്നും അറിഞ്ഞില്ലേ
    മീനു:കൊറോണ വൈറസ് ലോകമാകെ പടർന്നു പിടിച്ചത് നീ അറിഞ്ഞില്ലേ.ഇനി മുതൽ പുറത്തറങ്ങി കളിക്കാനോ  ആവശ്യമില്ലാതെ പൊതുഇടങ്ങളിൽകൂടി നടക്കാനോ  പാടില്ല  രോഗപ്രതിരോധത്തിൻെറ ഭാഗമായി നമ്മൾ വീടുകളിൽതന്നെ ഇരിക്കണം                      .  
 
  ആമി:ശരിയാ മീനു ഇതൊന്നും ‍ഞാൻ ചിന്തിച്ചില്ല.എന്നാൽ ഞാൻ വീട്ടിലേക്ക് പോകട്ടെ.

   മീനു:നിൽക്കൂ.നീ വീട്ടിലെത്തിയ ഉടനെ കൈ സോപ്പിട്ട് നന്നായി കഴുകണം.എപ്പോഴും വൃത്തിയോടെ നടക്കണം.

21:37, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

ആമി: "മീനു നീ കളിക്കാൻ വരുന്നില്ലേ".

മീനു:ആമി നീയൊന്നും അറിഞ്ഞില്ലേ

ആമി:എന്താ കാര്യം മീനു

മീനു:കൊറോണ വൈറസ് ലോകമാകെ പടർന്നു പിടിച്ചത് നീ അറിഞ്ഞില്ലേ.ഇനി മുതൽ പുറത്തറങ്ങി കളിക്കാനോ ആവശ്യമില്ലാതെ പൊതുഇടങ്ങളിൽകൂടി നടക്കാനോ പാടില്ല രോഗപ്രതിരോധത്തിൻെറ ഭാഗമായി നമ്മൾ വീടുകളിൽതന്നെ ഇരിക്കണം .

ആമി:ശരിയാ മീനു ഇതൊന്നും ‍ഞാൻ ചിന്തിച്ചില്ല.എന്നാൽ ഞാൻ വീട്ടിലേക്ക് പോകട്ടെ.
 മീനു:നിൽക്കൂ.നീ വീട്ടിലെത്തിയ ഉടനെ കൈ സോപ്പിട്ട് നന്നായി കഴുകണം.എപ്പോഴും വൃത്തിയോടെ നടക്കണം.		

ആമി:ശരി മീനു നീ പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ പാലിക്കാം.ഇതെല്ലാം നമ്മുടെ നാടിനുംകൂടി വേണ്ടതല്ലേ.

ദിൽഷ യു കെ
3 B ജി. എൽ. പി. എസ് കിഴക്കേതല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം