ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ആമി: "മീനു നീ കളിക്കാൻ വരുന്നില്ലേ".

മീനു:ആമി നീയൊന്നും അറിഞ്ഞില്ലേ

ആമി:എന്താ കാര്യം മീനു

മീനു:കൊറോണ വൈറസ് ലോകമാകെ പടർന്നു പിടിച്ചത് നീ അറിഞ്ഞില്ലേ.ഇനി മുതൽ പുറത്തറങ്ങി കളിക്കാനോ ആവശ്യമില്ലാതെ പൊതുഇടങ്ങളിൽകൂടി നടക്കാനോ പാടില്ല രോഗപ്രതിരോധത്തിൻെറ ഭാഗമായി നമ്മൾ വീടുകളിൽതന്നെ ഇരിക്കണം . ആമി:ശരിയാ മീനു ഇതൊന്നും ‍ഞാൻ ചിന്തിച്ചില്ല.എന്നാൽ ഞാൻ വീട്ടിലേക്ക് പോകട്ടെ. മീനു:നിൽക്കൂ.നീ വീട്ടിലെത്തിയ ഉടനെ കൈ സോപ്പിട്ട് നന്നായി കഴുകണം.എപ്പോഴും വൃത്തിയോടെ നടക്കണം. ആമി:ശരി മീനു നീ പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ പാലിക്കാം.ഇതെല്ലാം നമ്മുടെ നാടിനുംകൂടി വേണ്ടതല്ലേ.

ദിൽഷ യു കെ
3 B ജി. എൽ. പി. എസ് കിഴക്കേതല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം