"എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/അക്ഷരവൃക്ഷം/സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheelukumards|തരം=കഥ}} |
20:28, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സ്നേഹം
രാമുവും രാജുവും അയൽക്കാരാണ്. രാജുവിന്റെ മകൻ സിജുവും രാമുവും തമ്മിൽ അതിർവരമ്പിന്റെ ചൊല്ലി തർക്കമുണ്ടായി. രാജുവിന് ഇതു വളരെ വിഷമമായി. പിറ്റേന്ന് അയൽക്കാരനായ മനുവിന്റെ വീട്ടിൽച്ചെന്നു രാജു നടന്ന സംഭവങ്ങൾ പറഞ്ഞു. ഇതു കേട്ട മനു പറഞ്ഞു. "ഞാൻ വിവരങ്ങളെല്ലാം അറിഞ്ഞു. "അതിർത്തിത്തർക്കം പറഞ്ഞു വഴക്കുകൂടി ശത്രുക്കളാകരുത്. അയൽക്കാരനെ സ്നേഹിക്കാൻ തടസമാകുന്നത് സ്വാർത്ഥതയാണ്. " "അവനവനാത്മസുഖത്തിനായ് ആചരിക്കുന്നവ അപരനു സുഖത്തിനായി വരേണം. " എന്ന ശ്രീനാരായണ ഗുരു വചനം ഉൾക്കൊണ്ട് ജീവിക്കാൻ കഴിയേണം. "നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കേണം " എന്നല്ലേ യേശുക്രിസ്തുവും പറഞ്ഞിട്ടുള്ളത്. എല്ലാം എനിക്കു കിട്ടണമെന്ന ആഗ്രഹം വെടിഞ്ഞു മറ്റുള്ളവർക്ക് എന്തു കൊടുക്കാൻ കഴിയും എന്ന ചിന്ത വളർത്തിയെടുക്കണം. കൊടുക്കുമ്പോൾ ലഭിക്കുന്ന സന്തോഷം അപാരമാണ്. നമുക്ക് മറ്റുള്ളവരെ സാമ്പത്തികമായി സഹായിക്കാൻ കഴിയില്ലായിരിക്കാം. ഒരു പുഞ്ചിരിയും നല്ല വാക്കും മറ്റുള്ളവർക്കുവേണ്ടി നൽകാൻ കഴിയണം. അപ്പോഴാണ് നമ്മുടെ ജീവിതം ധന്യമാകുന്നത്. അതാണ് സന്തോഷം ലഭിക്കാനുള്ള വഴിയും. മനുവിന്റെ സംസാരം രാജുവിന് സമാധാനം തോന്നി. അയാൾ സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങി.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ