ഉള്ളടക്കത്തിലേക്ക് പോവുക

"കടവത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/പരിസരശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Panoormt (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പരിസരശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Panoormt (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ദേവലെന ടി. കെ
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 A -    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കടവത്തൂർ എൽ. പി. സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14507 
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   പാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  കണ്ണൂർ
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം=   കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=Panoormt| തരം=  കവിത}}
{{Verification | name=Panoormt| തരം=  കവിത}}

20:16, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസരശുചിത്വം

നഗരത്തിൽ ഹൃദയജാലകത്തിൽ

നാം കുന്നുകൂട്ടിയ മലിനമാം രക്തം

നേരിന്റെ പാതകൾ പാടെ മറന്ന്

നാടിനായ് ശവകുടീരങ്ങൾ തീർത്തവർ

പാടത്തിന് പച്ചവിരിപ്പിലെല്ലാം

പട്ടണകുടീരങ്ങൾ കുന്നുകൂടി

കെട്ടിക്കിടക്കുന്ന തോടുകളിൽ

കെട്ടിടം തീർക്കുന്ന വീരന്മാരേറെ

പ്ലാസ്റ്റിക്കിന്റെ പിരമിഡുകൾ

പുഴയുടെ തീരത്തും ഉയർന്നുവല്ലോ

വാനോളം സ്വപ്‌നങ്ങൾ ഉയരുന്നു

വിളിക്കാതെ വൈറസും വരുന്നുവല്ലോ

വെയിലിന്റെ കിരണങ്ങൾ പോരറിയിച്ചു

വരണ്ടുണങ്ങിയല്ലോ നദികളും

ഒരു തുള്ളി മഴയും കാത്തവർ

ഒരു കൊച്ചു പിരമിഡിൻ മുകളിൽ

പരിസരശുചിത്വം വേണമെന്ന്

പലരും പറഞ്ഞത് കേട്ടതില്ല

പരിഗണിക്കാതെ നീ പോയെങ്കിൽ

പരിഭവം പലരൂപങ്ങളിൽ

ദേവലെന ടി. കെ
4 A - കടവത്തൂർ എൽ. പി. സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത