"ജനത എ.യു.പി.എസ്. പാലത്ത്/അക്ഷരവൃക്ഷം/മുഖാവരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട്=മുഖാവരണം |color=2 }} <center><poem> ഞാനുണർന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
നിസ്വാർത്ഥത എങ്ങും നിസ്വാർത്ഥത  
നിസ്വാർത്ഥത എങ്ങും നിസ്വാർത്ഥത  
വായും മൂക്കും പൊതിഞ്ഞ നിസ്വാർത്ഥത ....
വായും മൂക്കും പൊതിഞ്ഞ നിസ്വാർത്ഥത ....
</poem></cemter>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ ജെബിൻ. എം
| പേര്= ഫാത്തിമ ജെബിൻ. എം

19:43, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുഖാവരണം

ഞാനുണർന്നപ്പോൾ എല്ലാം ശാന്തം
ചുറ്റിലും നോക്കി ഞാനങ്ങനെ നിന്നു പോയി
ചീറിപ്പായുന്ന മോട്ടോർ വാഹനങ്ങൾ ഇല്ല ചുറ്റിൽ
ആർത്തിപൂണ്ട മനുഷ്യക്കോലമില്ല പാരിൽ
നേരമില്ലാതെ നെട്ടോട്ടമോടും മനുഷ്യാ നീ എങ്ങുപോയി മറിഞ്ഞു
കാതടപ്പിക്കുംസൈറണില്ല യന്ത്രക്കരച്ചിലില്ല
കുളിരുപെയ്യും പ്രഭാതം കിളികൾ തൻ കളകളാരവം
അരുവിതൻ സ്വച്ഛപ്രവാഹനാദം കേട്ടു
ഞാൻ എന്റെ പഴയ കാലത്തെ കണ്ടതാണോ
അല്ല അല്ല എന്തോ പന്തികേടുണ്ട്‌
നിസ്വാർത്ഥത എങ്ങും നിസ്വാർത്ഥത
വായും മൂക്കും പൊതിഞ്ഞ നിസ്വാർത്ഥത ....

ഫാത്തിമ ജെബിൻ. എം
6 B ജനത എ.യു.പി.എസ്. പാലത്ത്
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത