"ഐ. ജെ. ജി. എൽ. പി. എസ്. അരണാട്ടുകര/അക്ഷരവൃക്ഷം/മുയലും കുരങ്ങനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p><br> | <p><br> | ||
ഒരിടത്തൊരു മുയലും കുരങ്ങനും ഉണ്ടായിരുന്നു. അവർ നല്ല ചങ്ഹാതിമാരായിരുന്നു. ഇരുവരും കാട്ടിലൂടെ നടക്കുകയായിരുന്നു. | ഒരിടത്തൊരു മുയലും കുരങ്ങനും ഉണ്ടായിരുന്നു. അവർ നല്ല ചങ്ഹാതിമാരായിരുന്നു. ഇരുവരും കാട്ടിലൂടെ നടക്കുകയായിരുന്നു. നടന്നു ക്ഷീണിച്ചതിനാൽ അവർ വിശ്രമീക്കാൻ തിരുമാനിച്ചു. മുയൽ ഒരു മരചുവട്ടിൽ ഇരുന്നു. കുരങ്ങൻ മരത്തിനു മുകളിൽ കയറി ഇരുന്നു. പെട്ടെന്ന് ഒരു സംഭവമുണ്ടായി. മുയലിൻെറ മുന്നിലേക്ക് സിംഹം ചാടിവന്നു. സിംഹം മുയലിനെ തിന്നും എന്ന് ഭീഷണിപ്പെടുത്തി. മുയലിനു പേടിയായി. ഇതെല്ലാം കുരങ്ങൻ കാണുന്നുണ്ടായിരുന്നു. മുയലിനു പെട്ടെന്നൊരു ബുദ്ധി തോന്നി. മുയൽ സിംഹത്തിനോട് പറഞ്ഞു മരിക്കുന്നതിനു മുമ്പ് കണ്ണടച്ചു പ്രാർത്ഥിക്കാം. സിംഹം കണ്ണടച്ചു പ്രാർത്ഥിക്കുന്നതിനിടെ കുരങ്ങൻ വാൽ താഴ്തി വരിഞ്ഞ്മുറുക്കി മുയലിനെ മരത്തിലേക്ക് കയറ്റി. സിംഹം കണ്ണ് തുറന്നപ്പോൾ മുയൽ മരത്തിന് മുകളിൽ ഇരിക്കുന്നത് കണ്ടു. സിംഹം ചമ്മിപ്പോയി. | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 11: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഐ.ജെ.ജി.എൽ.പി.എസ് അരണാട്ടുകര | | സ്കൂൾ= ഐ. ജെ. ജി. എൽ. പി. എസ്. അരണാട്ടുകര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 22613 | | സ്കൂൾ കോഡ്= 22613 | ||
| ഉപജില്ല= തൃശ്ശൂർ വെസ്റ്റ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തൃശ്ശൂർ വെസ്റ്റ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Subhashthrissur| തരം=കഥ}} |
19:07, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മുയലും കുരങ്ങനും
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ