"എസ്സ്.വി.എം.എം.എച്ച്.എസ്സ്.എസ്സ് വെണ്ടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 47: വരി 47:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
കുന്നുകളും, വയലേലകളും, കാവും, കുളവുമെല്ലാം ഒത്തിണങ്ങിയ നാട്ടിന്‍പുറത്തിന്റെ വിശുദ്ധി ഇപ്പോഴും നിലനിര്‍ത്തുന്ന ഒരു കാര്‍ഷിക ഗ്രാമമാണ് വെണ്ടാര്‍.  വെള്ളത്താമര എന്ന്  അര്‍ത്ഥം വെണ്‍ + താര്‍  ലോപിച്ച് വെണ്ടാര്‍ എന്ന് പേരുണ്ടായതായാണ് സ്ഥലനാമ ഗവേഷകരുടെ മതം.  വെള്ളത്താമര സരസ്വതീ ദേവിയുടെ ഇരിപ്പിടമാത്രേ.  ഈ പേരിനെ അന്വര്‍ത്ഥമാക്കുന്നതാണ് ഈ ഗ്രാമത്തിന്റെ മധ്യഭഗത്തായ് കുന്നിന്‍ചരിവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ശ്രീ വിദ്യാധിരാജാ മോഡല്‍ സ്ക്കൂള്‍ എന്ന സരസ്വതീ ക്ഷേത്രം.
ഗ്രാമീണ മേഖലയില്‍ ഗുണനിലാവാരമുള്ള വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട് ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ബോദ്ധ്യപ്പെട്ട് 1979 ലാണ് ഹൈസ്ക്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്.  എട്ടാം ക്ലാസ്സില്‍ 10 ഡിവിഷനുകളോടെയായിരുന്നു തുടക്കം.  പിന്നീട് യു.പി. വിഭാഗവും കൂട്ടിച്ചേര്‍ക്കപ്പെട്ടു. യു.പി., എച്ച്.എസ്സ്. വിഭാഗങ്ങളിലായി ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളില്‍ 1238 ലേറെ കുട്ടികള്‍ ഇവിടെ പഠിച്ചുവരുന്നു. 1995 ല്‍ പ്രവര്‍ത്തനമാരംഭിച്ച വി.എച്ച്.എസ്സ്.ഇ. വിഭാഗത്തില്‍ ഇന്ന് നാലു കോഴ്സുകളാണുള്ളത്.  സയന്‍സ് വിഭാഗത്തില്‍ എം.ആര്‍.ഡി.എ, അഗ്രികള്‍ച്ചര്‍, എം.എല്‍.ടി എന്നിവയും കൊമേഴ്സ് വിഭാഗത്തില്‍ ഓഫീസ് സെക്രട്ടറിഷിപ്പുമാണ്  വി.എച്ച്.എസ്സ്.ഇ. കോഴ്സുകള്‍. 
2000 ല്‍ തുടക്കം കുറിച്ച ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സയന്‍സ് ബയോളജി, സയന്‍സ് കമ്പ്യൂട്ടര്‍, കൊമേഴ്സ് കമ്പ്യൂട്ടര്‍ എന്നിങ്ങനെ മൂന്നു ബാച്ചുകളാണുള്ളത്.  ഇംഗ്ലീഷ് മീഡിയം എല്‍.പി.എസ്., ടീച്ചര്‍ ട്രയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ബി.എഡ്ഡ്. ട്രയിനിങ്ങ് കോളേജ്, എം.എഡ്ഡ്. ട്രയിനിങ്ങ് കോളേജ് എന്നിവക്കൂടി ഉള്‍പ്പെട്ട ഒരു സമഗ്ര വിദ്യാഭ്യാസ സമുച്ചയമാണ്  ശ്രീ വിദ്യാധിരാജ ക്യാമ്പസ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/85062" എന്ന താളിൽനിന്ന് ശേഖരിച്ചത്