"വി.സി.എസ്.എച്ച്.എസ്.എസ്.പുത്തൻവേലിക്കര/അക്ഷരവൃക്ഷം/ഞാനെന്ന ഭാവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഞാനെന്ന ഭാവം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=ഞാനെന്ന ഭാവം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=ഞാനെന്ന ഭാവം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} <center> <poem> | ||
ഗ്രാമീണ ജീവിതത്തിൻ വശ്യതയിലലിഞ്ഞും | |||
നഗരജീവിതത്തിൻ വർണപ്പകിട്ടിൽ മയങ്ങിയും- | |||
ഇരവിനെപ്പോലും പകലുകളാക്കി മാറ്റി | |||
എന്തിനോ ഏതിനോ നെട്ടോട്ടമോടിയോരാ മാനവർ | |||
നിനച്ചതില്ലേയിത്തരമൊരു മഹാമാരി തൻ താണ്ഡവം. | |||
കുതിച്ചു പായും വാഹനങ്ങളില്ലാ നിരത്തിൽ , | |||
മദ്യശാലകളില്ലാ ആകർഷകമാം ഭക്ഷണമൊരുക്കുമിടങ്ങളില്ലാ , | |||
ഉള്ളലിഞ്ഞാ ദൈവതിരുമുമ്പിലണഞ്ഞീടാൻ | |||
ഉള്ളതിലൊതുങ്ങീടാൻ, ക്ഷമതൻ പാഠം പഠിക്കാൻ | |||
ലോകം തൻ കൈപ്പിടിക്കുള്ളിലെന്നഹങ്കരിച്ച | |||
മാനുഷർക്കൊന്നുണർന്നു ചിന്തിക്കാൻ | |||
വന്നു ചേർന്നതാണീ ഈശ്വരനിശ്ചിത സമയം | |||
എങ്കിലും മാറീടുമോ മാഞ്ഞീടുമോ മാനുഷാ | |||
നിന്നിലലിഞ്ഞു ചേർന്നൊരാ ഞാനെന്ന ഭാവം. |
13:43, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഞാനെന്ന ഭാവം ഗ്രാമീണ ജീവിതത്തിൻ വശ്യതയിലലിഞ്ഞും നഗരജീവിതത്തിൻ വർണപ്പകിട്ടിൽ മയങ്ങിയും- ഇരവിനെപ്പോലും പകലുകളാക്കി മാറ്റി എന്തിനോ ഏതിനോ നെട്ടോട്ടമോടിയോരാ മാനവർ നിനച്ചതില്ലേയിത്തരമൊരു മഹാമാരി തൻ താണ്ഡവം. കുതിച്ചു പായും വാഹനങ്ങളില്ലാ നിരത്തിൽ , മദ്യശാലകളില്ലാ ആകർഷകമാം ഭക്ഷണമൊരുക്കുമിടങ്ങളില്ലാ , ഉള്ളലിഞ്ഞാ ദൈവതിരുമുമ്പിലണഞ്ഞീടാൻ ഉള്ളതിലൊതുങ്ങീടാൻ, ക്ഷമതൻ പാഠം പഠിക്കാൻ ലോകം തൻ കൈപ്പിടിക്കുള്ളിലെന്നഹങ്കരിച്ച മാനുഷർക്കൊന്നുണർന്നു ചിന്തിക്കാൻ വന്നു ചേർന്നതാണീ ഈശ്വരനിശ്ചിത സമയം എങ്കിലും മാറീടുമോ മാഞ്ഞീടുമോ മാനുഷാ നിന്നിലലിഞ്ഞു ചേർന്നൊരാ ഞാനെന്ന ഭാവം. |