"ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 49: | വരി 49: | ||
അച്ഛനോടു ഗുഡ് നൈറ്റു പറഞ്ഞ് ഞാൻ കിടന്നു.

| അച്ഛനോടു ഗുഡ് നൈറ്റു പറഞ്ഞ് ഞാൻ കിടന്നു.

പിറ്റേന്നു ഞാൻ പതിവു തെറ്റിച്ച് രാവിലെ എഴുന്നേറ്റു.ദിനചര്യകളെല്ലാം തീർത്ത് ഞാൻ ആദ്യം തന്നെ റെഡി. അച്ഛനും അമ്മയും ചേച്ചിയും പെട്ടെന്നു തന്നെ ഒരുങ്ങിക്കഴിഞ്ഞു. ഞങ്ങൾ ടാക്സി പിടിച്ച് ദുബായ് എയർപോർട്ടിലെത്തി. ബോർഡിങ് പാസുമേടിച്ച് ചെക്കിങ്ങൊക്കെ കഴിഞ്ഞപ്പോഴേക്കും ഇന്ത്യൻ സമയത്തിലേക്ക് തിരിച്ചിട്ട വാച്ചിൽ സമയം 8.30 ആയിരുന്നു. പിന്നീട് ഞങ്ങളെ എത്രയും പെട്ടെന്ന് വിമാനത്തിന്റെയടുത്തെത്തിച്ചു. കൃത്യം ഒൻപതു മണിക്കു തന്നെ വിമാനം ടേക്ക് ഓഫ് ചെയ്തു. "ആകാശത്തു നിന്ന് ദുബായ് കാണാനെന്തു രസമാ". പിന്നീട് എന്റെ ചിന്ത കേരളത്തിലെ തറവാട്ടിലെത്തി. അവിടെയുള്ള കൂട്ടുകാരെക്കുറിച്ചും അവിടെ ചെന്നിട്ടുചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ചും ഞാൻ വളരെയധികം സമയം മനക്കോട്ട കെട്ടിക്കൊണ്ടിരുന്നു.

| പിറ്റേന്നു ഞാൻ പതിവു തെറ്റിച്ച് രാവിലെ എഴുന്നേറ്റു.ദിനചര്യകളെല്ലാം തീർത്ത് ഞാൻ ആദ്യം തന്നെ റെഡി. അച്ഛനും അമ്മയും ചേച്ചിയും പെട്ടെന്നു തന്നെ ഒരുങ്ങിക്കഴിഞ്ഞു. ഞങ്ങൾ ടാക്സി പിടിച്ച് ദുബായ് എയർപോർട്ടിലെത്തി. ബോർഡിങ് പാസുമേടിച്ച് ചെക്കിങ്ങൊക്കെ കഴിഞ്ഞപ്പോഴേക്കും ഇന്ത്യൻ സമയത്തിലേക്ക് തിരിച്ചിട്ട വാച്ചിൽ സമയം 8.30 ആയിരുന്നു. പിന്നീട് ഞങ്ങളെ എത്രയും പെട്ടെന്ന് വിമാനത്തിന്റെയടുത്തെത്തിച്ചു. കൃത്യം ഒൻപതു മണിക്കു തന്നെ വിമാനം ടേക്ക് ഓഫ് ചെയ്തു. "ആകാശത്തു നിന്ന് ദുബായ് കാണാനെന്തു രസമാ". പിന്നീട് എന്റെ ചിന്ത കേരളത്തിലെ തറവാട്ടിലെത്തി. അവിടെയുള്ള കൂട്ടുകാരെക്കുറിച്ചും അവിടെ ചെന്നിട്ടുചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ചും ഞാൻ വളരെയധികം സമയം മനക്കോട്ട കെട്ടിക്കൊണ്ടിരുന്നു.

എന്റെ ദിവാസ്വപ്നത്തിൽ നിന്നും എന്നെ ഉണർത്തിയത് ഫ്ലൈറ്റ് ക്യാപ്റ്റന്റെ ലാൻഡിങ്ങിനുള്ള അറിയിപ്പു വന്നപ്പോളാണ്. വൈകാതെ തന്നെ ഞങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡു ചെയ്തു. ഞങ്ങൾ യാത്ര ചെയ്ത വിമാനത്തിൽ കുറച്ചു പേരേ ഉണ്ടായിരുന്നുള്ളു. വിമാനത്തിൽ നിന്നിറങ്ങിയപ്പോൾ വെള്ളവസ്ത്രവും മാസ് കും കണ്ണടയും ഗ്ലൗസും ധരിച്ച ചില മനുഷ്യർ ഞങ്ങൾക്കു ചുറ്റും കൂടി.അവർ ഞങ്ങളുടെ ടെമ്പറേച്ചർ ചെക്ക് ചെയ്തു. പിന്നീട് അവർ പരസ്പരം എന്തോ പുലമ്പി. ഞങ്ങളെല്ലാവരും ആവർത്തിച്ചു കേട്ടത് രണ്ടേ രണ്ടു വാക്കുകൾ മാത്രം, | എന്റെ ദിവാസ്വപ്നത്തിൽ നിന്നും എന്നെ ഉണർത്തിയത് ഫ്ലൈറ്റ് ക്യാപ്റ്റന്റെ ലാൻഡിങ്ങിനുള്ള അറിയിപ്പു വന്നപ്പോളാണ്. വൈകാതെ തന്നെ ഞങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡു ചെയ്തു. ഞങ്ങൾ യാത്ര ചെയ്ത വിമാനത്തിൽ കുറച്ചു പേരേ ഉണ്ടായിരുന്നുള്ളു. വിമാനത്തിൽ നിന്നിറങ്ങിയപ്പോൾ വെള്ളവസ്ത്രവും മാസ് കും കണ്ണടയും ഗ്ലൗസും ധരിച്ച ചില മനുഷ്യർ ഞങ്ങൾക്കു ചുറ്റും കൂടി.അവർ ഞങ്ങളുടെ ടെമ്പറേച്ചർ ചെക്ക് ചെയ്തു. പിന്നീട് അവർ പരസ്പരം എന്തോ പുലമ്പി. ഞങ്ങളെല്ലാവരും ആവർത്തിച്ചു കേട്ടത് രണ്ടേ രണ്ടു വാക്കുകൾ മാത്രം, ലോക്ക് ഡൗൺ,ക്വാറന്റീൻ | ||
പിന്നീട് അവർ ഞങ്ങളെയെല്ലാവരെയും ആശുപത്രിയിലെത്തിച്ചു.ആശുപത്രി

| പിന്നീട് അവർ ഞങ്ങളെയെല്ലാവരെയും ആശുപത്രിയിലെത്തിച്ചു.ആശുപത്രി

അങ്ങനെ പതിനാലു ദിവസത്തെ ക്വാറൻ്റീൻ കഴിഞ്ഞു. എന്റെ കൂടെ അഡ്മിറ്റ് ചെയ്ത ഒരു മുത്തശ്ശിക്ക് തന്നെ പരിചരിച്ചു ഭേദമാക്കിയ നേഴ്സുമാരുടെ മുഖം കാണണമെന്ന് വാശിയായി. അപ്പോൾ ഞാനാലോചിച്ചു: "എനിക്ക് ആ മാലാഖമാരുടെ മുഖം എന്തിനു കാണണം?അവരുടെ സ്നേഹത്തിലൂടെ മാത്രം എനിക്കവരെ കണ്ടാൽ മതി"

| അങ്ങനെ പതിനാലു ദിവസത്തെ ക്വാറൻ്റീൻ കഴിഞ്ഞു. എന്റെ കൂടെ അഡ്മിറ്റ് ചെയ്ത ഒരു മുത്തശ്ശിക്ക് തന്നെ പരിചരിച്ചു ഭേദമാക്കിയ നേഴ്സുമാരുടെ മുഖം കാണണമെന്ന് വാശിയായി. അപ്പോൾ ഞാനാലോചിച്ചു: "എനിക്ക് ആ മാലാഖമാരുടെ മുഖം എന്തിനു കാണണം?അവരുടെ സ്നേഹത്തിലൂടെ മാത്രം എനിക്കവരെ കണ്ടാൽ മതി"

11:49, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പുനർജ്ജനി
നിർവൃതിക്കായുള്ള യാത്രയിൽ

- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ