"സെന്റ് .ജോസഫ്.എൽ.പി.എസ് .ഒറ്റമശ്ശേരി/അക്ഷരവൃക്ഷം/siyona ente kavitha" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
നമ്മൾക്കൊന്നായ് വീണ്ടെടുക്കാം.
നമ്മൾക്കൊന്നായ് വീണ്ടെടുക്കാം.
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= സിയോണ ഷെൽബിൻ
| ക്ലാസ്സ്= 1 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് ജോസഫ് എൽ.പി.സ്ക്കൂൾ,ഒറ്റമശ്ശേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34323
| ഉപജില്ല= തുറവൂ൪      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:04, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രക്ഷ

കേൾക്കൂ കേൾക്കൂ കൂട്ടരേ നിങ്ങൾ
കൊറോണയെന്ന മഹാമാരി
ലോകത്തുടനീളം പട൪ന്നീടുന്നൂ
കൊറോണയെന്ന മഹാമാരി
നമ്മുടെ ജീവൻ കവ൪ന്നെടുക്കുമീ
കൊവിഡ്-19നെ മറികടക്കോം
നമ്മുടെ ലോകം വീണ്ടെടുക്കോൻ
നി൪ദ്ദേശങ്ങൾ പാലിച്ചീടാം
കൈകൾ നന്നായ് കഴുകീടാം
സാമൂഹികാകലം പാലിച്ചീടാം
കൊറോണയില്ലാത്ത പുതുലോകത്തെ
നമ്മൾക്കൊന്നായ് വീണ്ടെടുക്കാം.
 

സിയോണ ഷെൽബിൻ
1 ബി സെന്റ് ജോസഫ് എൽ.പി.സ്ക്കൂൾ,ഒറ്റമശ്ശേരി
തുറവൂ൪ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020