"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ കാണാൻ മറന്ന കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാണാൻ മറന്ന കാഴ്ചകൾ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
</p>
</p>
<p>
<p>
   ശാന്തമായിത്തീർന്ന പ്രകൃതിയിലേയ്ക്ക് നോക്കിയപ്പോൾ പ്രകൃതി ഒരുക്കി വച്ച ദൃശ്യ വിസ്മയം അവൾ കണ്ടു.എവിടെയോ വച്ച് കണ്ടിട്ടും മുഖം തിരിച്ചു കള‍‍‍‍‍ഞ്ഞ കാഴ്ചകളിലേയ്ക്ക്....നീറുന്ന മനസ്സിന്റേയും ശരീരത്തിന്റേയുംവേദന കണ്ണീരായി ഇറ്റിറ്റു വീണു. ആ ചുണ്ടുകൾ മന്തൃിച്ചു കാണാൻ മറന്നുപോയ കാഴ്ചകളെക്കുറിച്ച്....പക്ഷേ ആ ശബ്ദങ്ങൾ  അവളിലേയ്ക്തന്നെ പ്രതിധ്വനിച്ചു....
   ശാന്തമായിത്തീർന്ന പ്രകൃതിയിലേയ്ക്ക് നോക്കിയപ്പോൾ പ്രകൃതി ഒരുക്കി വച്ച ദൃശ്യ വിസ്മയം അവൾ കണ്ടു.എവിടെയോ വച്ച് കണ്ടിട്ടും മുഖം തിരിച്ചു കള‍‍‍‍‍ഞ്ഞ കാഴ്ചകളിലേയ്ക്ക്....നീറുന്ന മനസ്സിന്റേയും ശരീരത്തിന്റേയുംവേദന കണ്ണീരായി ഇറ്റിറ്റു വീണു. ആ ചുണ്ടുകൾ മന്ത്രിച്ചു കാണാൻ മറന്നുപോയ കാഴ്ചകളെക്കുറിച്ച്....പക്ഷേ ആ ശബ്ദങ്ങൾ  അവളിലേയ്ക്തന്നെ പ്രതിധ്വനിച്ചു....
</p>
</p>
{{BoxBottom1
{{BoxBottom1

10:27, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാണാൻ മറന്ന കാഴ്ചകൾ

ജനൽപാളികളിലെ വിടവിലൂടെ വിരലോടിച്ച് ഒരു കുളിർമ്മ അവൾ സ്വന്തമാക്കി.ആ കുളിർമ്മയെ വരണ്ട നിർജീവമായ തന്റെ ഹൃദയത്തിലേയ്ക്ക് അവൾ പകർന്നു.ഇരമ്പിയാർന്ന മഴ തോർന്നപ്പോൾ ആജനൽ പാളികളിൽബലമമർത്തി ഇരുട്ടിന്റെ മൂടുപടംമാറ്റി പ്രകാശത്തിന്റെ സാന്നിധ്യം ഉണ്ടായി.പതിയെകട്ടിലിന്മേൽ എഴുന്നേറ്റിരുന്ന് അവൾ ഒന്നു പാളിനോക്കി.എവിടെയോ നഷ്ടപ്പെട്ട .ബാല്യവും,കൗമാരവും,യൗവനവും.....ചിത്രങ്ങളായി അവളുടെ മുൻപിൽ പ്രതിഫലിച്ചു.

ശാന്തമായിത്തീർന്ന പ്രകൃതിയിലേയ്ക്ക് നോക്കിയപ്പോൾ പ്രകൃതി ഒരുക്കി വച്ച ദൃശ്യ വിസ്മയം അവൾ കണ്ടു.എവിടെയോ വച്ച് കണ്ടിട്ടും മുഖം തിരിച്ചു കള‍‍‍‍‍ഞ്ഞ കാഴ്ചകളിലേയ്ക്ക്....നീറുന്ന മനസ്സിന്റേയും ശരീരത്തിന്റേയുംവേദന കണ്ണീരായി ഇറ്റിറ്റു വീണു. ആ ചുണ്ടുകൾ മന്ത്രിച്ചു കാണാൻ മറന്നുപോയ കാഴ്ചകളെക്കുറിച്ച്....പക്ഷേ ആ ശബ്ദങ്ങൾ അവളിലേയ്ക്തന്നെ പ്രതിധ്വനിച്ചു....

ജാൻസി ജെയിംസ് പിൻഹീറോ
11 ബി എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ