"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/മിസ്റ്റർ കീടാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മിസ്റ്റർ കീടാണു | color= 4 }} ഞാൻ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
ഞാൻ മിസ്റ്റർ കീടാണു .വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ എല്ലാം ഞാൻ ഉണ്ട് .പക്ഷെ | ഞാൻ മിസ്റ്റർ കീടാണു. വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ എല്ലാം ഞാൻ ഉണ്ട്. പക്ഷെ നിങ്ങൾ ആർക്കും എന്നെ കാണാൻ സാധിക്കില്ല. മനുഷ്യരുടെ ദേഹത്ത് കയറിപ്പറ്റി രോഗങ്ങൾ പരത്തുകയാണ് എന്റെ ജോലി. ഒരു ദിവസം സ്കൂളിൽ പോകുന്നതിനു മുമ്പ് തിടുക്കത്തിൽ ഭക്ഷണം കഴിക്കുകയായിരുന്നു. ഹയ്യെടാ നല്ല രുചി. അപ്പോളാണ് കൈയ്യിൽ നഖം കുറച്ചധികം നീണ്ടിരിക്കുന്നത് അവൻ കണ്ടത്. സാരമില്ല, നാളെ വെട്ടാം എന്ന് കരുതി കൈ കഴുകി. ഇതെല്ലാം കണ്ടു കൊണ്ട് കീടാണു വാഷ്ബേസിന്റെ അരികിൽ നിൽപ്പുണ്ടായിരുന്നു. വേഗം നഖത്തിനുള്ളിലേക്കു കീടാണു ചാടി കയറി. ഹയ്യടാ ഈ സമയം യൂണിഫോമുമായി അമ്മ അങ്ങോട്ടു വന്നു. ദാ യൂണിഫോം ഇട്ടോളൂ അമ്മ തിത്തുവിന് യൂണിഫോം കൊടുത്തു. തിത്തു യൂണിഫോം ഇട്ടു മിടുക്കനായി. അപ്പോഴാണ് അമ്മ തിത്തുവിന്റെ നഖം നീണ്ടിരിക്കുന്നത് കണ്ടത്. അയ്യയോ… അമ്മ നഖം വെട്ടി കൊടുത്തു. കൂട്ടത്തിൽ കീടാണു ചാടിപ്പോയി. അമ്മ കൈ സോ സോപ്പിട്ടു കഴുകിക്കുകയും ചെയ്തു. നഖം വളരാൻ അനുവദിച്ചു കൂടാ. വൃത്തിയായി വെട്ടി സൂക്ഷിക്കണം. ഇല്ലെങ്കിൽ കീടാണു കയറും. അമ്മ പറഞ്ഞു കൊടുത്തു. ഓക്കേ അമ്മേ…തിത്തു റ്റാറ്റാ പറഞ്ഞു സ്കൂൾ ബസിനു അടുത്തേയ്ക്ക് നടന്നു. <br><br> | ||
"ശുചിത്വം | "ശുചിത്വം ശീലമാക്കൂ… രോഗത്തെ തടയൂ… " | ||
06:35, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മിസ്റ്റർ കീടാണു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ