"സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/അക്ഷരവൃക്ഷം/ഇന്നലെ വന്ന കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഇന്നലെ വന്ന കൊറോണ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
ഭീകരൻ കൊറോണ തന്നെ!
ഭീകരൻ കൊറോണ തന്നെ!
</poem> </center>
</poem> </center>
{{BoxBottom1
| പേര്= MARIET SUNNY
| ക്ലാസ്സ്= 10 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ്തോമസ് എച്ച് എസ് എസ് ഇരട്ടയാർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 30043
| ഉപജില്ല= കട്ടപ്പന      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കട്ടപ്പന
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:58, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്നലെ വന്ന കൊറോണ

പുസ്തകങ്ങൾക്കുമപ്പുറം
പ്രകൃതി നമ്മെ പലതും
പഠിപ്പിക്കുന്നന്നെന്നും, ചിലത്
ഓർമ്മപ്പെടുത്തുന്നു എന്നും
അകലം ആയുധമാണെന്നും
ക്ഷമയാണ് ധൈര്യെമെന്നും
കഴിഞ്ഞ കാലങ്ങൾ
കൊഴിഞ്ഞതാണെന്നും
കരുതേണ്ടത് നാളേയ്‌ക്ക് വേണ്ടി
മാത്രമല്ല ; കരുതാൻ
ആരുമില്ലാത്തവർക്കു-
കൂടി എന്നും
അമ്മ അന്നവും
അച്ഛൻ അറിവുമാണെന്നും
ജീവന് മരണത്തേക്കാൾ
വിലയുണ്ടെന്നും
ഒന്നും സ്വന്തമല്ലെന്നും
ജീവിതം നിഴൽപോലെ
മായുമ്പോൾ
തണലാകുന്നതാണ് സ്നേഹമെന്നും
പറഞ്ഞത് ഇന്നലെ
വന്ന കിരീടധാരിയായ
ഭീകരൻ കൊറോണ തന്നെ!

MARIET SUNNY
10 C സെന്റ്തോമസ് എച്ച് എസ് എസ് ഇരട്ടയാർ
കട്ടപ്പന ഉപജില്ല
കട്ടപ്പന
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത