"പി.എസ്.​എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര/അക്ഷരവൃക്ഷം/ അയ്യോ ഞാനില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
നന്നായി കഴുകീടാം

നന്നായി കഴുകീടാം

{{BoxBottom1
{{BoxBottom1
| പേര്=ശബരിനാഥ് സച്ചിൻ
| പേര്=ശബരിനാഥ് സച്ചിൻ

23:16, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അയ്യോ ഞാനില്ല

കൂട്ടിലിരിക്കും കുഞ്ഞിതത്തേ ഒത്തുകളിക്കാൻ വരുമോ നീ
അയ്യയ്യോ ഞാനില്ല
നാട്ടിലിറങ്ങാൻ പാടില്ല
നാട്ടിലിറങ്ങിയാലെന്താണ്
ഒത്തുകളിച്ചാലെന്താണ്
കൊറോണയെന്നൊരു
പകർച്ചവ്യാധി
നമ്മുടെ നാട്ടിലുണ്ടല്ലോ
നാടുമുഴുവൻ
ചുറ്റിനടന്നാൽ
നമുക്ക് രോഗം വന്നാലോ
അതിനാൽ നമുക്ക്
വീട്ടിലിരുന്നു കൈകൾ
നന്നായി കഴുകീടാം

ശബരിനാഥ് സച്ചിൻ
3 ബി പി എസ് ​എം ഗവ. എൽ പി എസ് പുത്തൻവേലിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം