"ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പോരാട്ടം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=  
| ഉപജില്ല=പാലോട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാലോട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിര‍ുവനന്തപ‍ുരം
| ജില്ല=   തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

22:59, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോരാട്ടം

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ.
കണ്ണി പൊട്ടിക്കാം
നമുക്കി ദുരന്തത്തിൽ നിന്നും.
പുറത്തുള്ള കളികളും സന്ദർശനവ‍ും മാറ്റീടാം.
സോപ്പ് കൊണ്ട് കൈകൾ കഴുകിടാം
പുറത്തിറങ്ങുപ്പോൾ മാസ്കുകൾ ധരിച്ചിടാം.
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം
നമുക്ക് ഇന്ന്.
പോരാടുവാൻ നേരമായിന്നു കൂട്ടരേ
ഗവണ്മെന്റ് പറയുന്ന നിയമങ്ങൾ പാലിച്ചു.
ചെറുത്തിടാം നമ‍ുക്ക് കൊറോണ എന്ന ഭീകരനെ.
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
 ഒരു മനസ്സോടെ ശ്രമിക്കാം.
ഭയപ്പെടില്ല നാം കോറോണയെന്ന ഭീകരനെ
ഭയപ്പെടില്ല നാം കോറോണയെന്ന ഭീകരനെ.

അന‍ൂശ്രീ
2 ബി [[|ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ]]
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത