"ജി.എച്ച്.എസ്. ചെറിയൂർ/അക്ഷരവൃക്ഷം/കൊറോണ കൊണ്ടുവന്ന ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ കൊണ്ടുവന്ന ശുചിത്വം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

22:49, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ കൊണ്ടുവന്ന ശുചിത്വം


അമ്പമ്പോ കണ്ടു ഞാൻ
വീടും പരിസരവും
ആകെയും വൃത്തിയാൽ
തിളങ്ങിടുന്നെ
അമ്മയോടാരാഞ്ഞു
എന്തമ്മേ ? ഇങ്ങനെ
ആകെയും വൃത്തിമയമാണല്ലോ ?

വേനൽ കാലത്തെ ദാഹവും പേറി ഞാൻ
ഓടിയ നേരത്ത് കണ്ടതയ്യോ
കുടിവെള്ളതിന്നു പകരമായി നിൽപതോ
കൈകഴുകാനുള്ള സോപ്പും വെള്ളവും
എന്തമ്മേ ഇങ്ങനെയെന്ന
ചോദ്യതിന്നമ്മ തന്ന ഉത്തരമാം
കുഞ്ഞൻ കോറോണ ഭയത്തിനാൽ നാടാകെ വിറയലാന്നെന്റെ കുഞ്ഞേ
എങ്കിലും ചൊല്ലേട്ടെ
ഉള്ളാൽ ഭയമൊന്നിരിക്കിലും
നാടകെ വൃത്തിയിൽ ആയതു പരമ സത്യം

 

റിസാൽ
5 ജി.എച്ച്.എസ്. ചെറിയൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത