"സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
ലോകം വിറയ്ക്കും  മഹാമാരിയിലാഴ്ന്നു
ലോകം വിറയ്ക്കും   
മഹാമാരിയിലാഴ്ന്നു
പോവുന്നു നാം കൂട്ടരേ
പോവുന്നു നാം കൂട്ടരേ
ഒരുമിച്ചു നിൽക്കാം വീട്ടിലിരിക്കാം പൊട്ടിച്ചെറിയാം ചങ്ങലനമുക്കിന്ന് 
ഒരുമിച്ചു നിൽക്കാം വീട്ടിലിരിക്കാം  
പ്രതിരോധിക്കുക താൻ ഏക പോംവഴി പുതിയ പുലർച്ച പുലരുന്നതിനായി 
പൊട്ടിച്ചെറിയാം ചങ്ങലനമുക്കിന്ന് 
പ്രതിരോധിക്കുക താൻ ഏക പോംവഴി  
പുതിയ പുലർച്ച പുലരുന്നതിനായി 
ആശങ്കയല്ല അതിജീവനമാശ്രയം 
ആശങ്കയല്ല അതിജീവനമാശ്രയം 
വ്യക്തി ശുചിത്യം പാലിക്കുക നാം
വ്യക്തി ശുചിത്യം പാലിക്കുക നാം
വരി 13: വരി 16:
ഇടയ്ക്ക് ഇടയ്ക്ക് കൈകൾ കഴുക്കുക 
ഇടയ്ക്ക് ഇടയ്ക്ക് കൈകൾ കഴുക്കുക 
തിരിച്ചറിയാൻ ശ്രമിക്കുക വ്യത്യാസം തമ്മിൽ
തിരിച്ചറിയാൻ ശ്രമിക്കുക വ്യത്യാസം തമ്മിൽ
സത്യവും വ്യാജവും ജീവനും മരണവുമാണെന്ന്   മഹാമാരിതൻ  ഭീതിയിലായ്ന്നു വിഷുകാലം ആഘോമില്ലാതെ പ്രാർത്ഥനയോടെ വിടച്ചൊല്ലാം
സത്യവും വ്യാജവും ജീവനും  
ഓർമ്മിക്കുക മറന്നു പോവരുതു വിശന്നു കരയുന്ന വയറുകളെ
മരണവുമാണെന്ന്   മഹാമാരിതൻ  ഭീതിയിലായ്ന്നു വിഷുകാലം  
ആഘോമില്ലാതെ പ്രാർത്ഥനയോടെ വിടച്ചൊല്ലാം
ഓർമ്മിക്കുക മറന്നു പോവരുതു  
വിശന്നു കരയുന്ന വയറുകളെ
ചേർത്തു നിർത്താം അവരെയും കുടകീഴിൽ
ചേർത്തു നിർത്താം അവരെയും കുടകീഴിൽ
നല്ലൊരു നാളെയ്ക്കു വേണ്ടി
നല്ലൊരു നാളെയ്ക്കു വേണ്ടി
വരി 22: വരി 28:
ഗവൺമെൻ്റിനെ
ഗവൺമെൻ്റിനെ
പ്രാർത്ഥിക്കാം ദൈവത്തിൻ മാലാഖമാർക്കായി
പ്രാർത്ഥിക്കാം ദൈവത്തിൻ മാലാഖമാർക്കായി
പ്രാർത്ഥിക്കാം ഉറക്കമില്ലാതെ പ്രയന്ക്കുന്ന പോലീസുകാർക്കും വേണ്ടി
പ്രാർത്ഥിക്കാം ഉറക്കമില്ലാതെ
പ്രയത്നിക്കുന്ന പോലീസുകാർക്കും വേണ്ടി
ആശങ്കയില്ലാതെ ഒന്നിച്ചു നിൽക്കാം
ആശങ്കയില്ലാതെ ഒന്നിച്ചു നിൽക്കാം
നവലോകസൃഷ്ടിക്കുവേണ്ടി 
നവലോകസൃഷ്ടിക്കുവേണ്ടി 

22:48, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

ലോകം വിറയ്ക്കും 
മഹാമാരിയിലാഴ്ന്നു
പോവുന്നു നാം കൂട്ടരേ
ഒരുമിച്ചു നിൽക്കാം വീട്ടിലിരിക്കാം
പൊട്ടിച്ചെറിയാം ചങ്ങലനമുക്കിന്ന് 
പ്രതിരോധിക്കുക താൻ ഏക പോംവഴി
പുതിയ പുലർച്ച പുലരുന്നതിനായി 
ആശങ്കയല്ല അതിജീവനമാശ്രയം 
വ്യക്തി ശുചിത്യം പാലിക്കുക നാം
പരിസരശുദ്ധിയും ശ്രദ്ധിക്കയിന്ന് നാം
ഇടയ്ക്ക് ഇടയ്ക്ക് കൈകൾ കഴുക്കുക 
തിരിച്ചറിയാൻ ശ്രമിക്കുക വ്യത്യാസം തമ്മിൽ
സത്യവും വ്യാജവും ജീവനും
മരണവുമാണെന്ന്   മഹാമാരിതൻ  ഭീതിയിലായ്ന്നു വിഷുകാലം
ആഘോമില്ലാതെ പ്രാർത്ഥനയോടെ വിടച്ചൊല്ലാം
ഓർമ്മിക്കുക മറന്നു പോവരുതു
വിശന്നു കരയുന്ന വയറുകളെ
ചേർത്തു നിർത്താം അവരെയും കുടകീഴിൽ
നല്ലൊരു നാളെയ്ക്കു വേണ്ടി
നന്ദിയോടെ സ്മരിക്കാം
നല്ല നാളെയ്ക്കുവേണ്ടി
പരിശ്രമിക്കുന്ന നമ്മുടെ
ഗവൺമെൻ്റിനെ
പ്രാർത്ഥിക്കാം ദൈവത്തിൻ മാലാഖമാർക്കായി
പ്രാർത്ഥിക്കാം ഉറക്കമില്ലാതെ
 പ്രയത്നിക്കുന്ന പോലീസുകാർക്കും വേണ്ടി
ആശങ്കയില്ലാതെ ഒന്നിച്ചു നിൽക്കാം
നവലോകസൃഷ്ടിക്കുവേണ്ടി 
ഒന്നായി നിൽക്കാം
ഒരുമിച്ചു നിൽക്കാം
പടുത്തുയർത്താം  പുതുലോകം

പവിത്ര ബി
9 A സെന്റ് മാത്യൂസ് എച്ച് എസ്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത