"പി.എസ്.​എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=പി എസ് ​എം ഗവ. എൽ പി എസ് പുത്തൻവേലിക്കര          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=പി എസ് ​എം ഗവ. എൽ പി എസ് പുത്തൻവേലിക്കര          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25051
| സ്കൂൾ കോഡ്=25816
| ഉപജില്ല= വടക്കൻ പറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വടക്കൻ പറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണാകുളം  
| ജില്ല=എറണാകുളം  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:36, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനത്തിന്റെ പാതയിൽ നമുക്കൊന്നായ് മുന്നേറാം

അതീവനത്തിന്റെ പാതയിലാണ് നാം ഓരോരുത്തരും... കടന്നുവന്ന കോവിഡ് 19 എന്ന മഹാമാരിയെ ഒത്തൊരുമയോടെ നേരിടുവാൻ നാം തിരിച്ചറിവോടെ പ്രവർത്തിക്കുന്നു.. ലോകം അതീവ ജാഗ്രതയിലാണ്... ലോകത്തോടൊപ്പം നമ്മളും..വ്യക്തിശുചിത്വം പാലിച്ചും, സാമൂഹിക അകലം പാലിച്ചും നമ്മളൊന്നായി ചെറുത്തു തോല്പ്പിക്കും ഈ മഹാമാരിയെ.. അതൊരു തീരുമാനമാണ്.. Break the chain എന്ന മുദ്രാവാക്യം ഹൃദയത്തോട് ചേർത്ത് യാത്ര തുടരാം നമുക്ക്...അതിന് നാം നമ്മിൽ രൂപപ്പെടുത്തിയെടുക്കേണ്ട ചില ശീലങ്ങൾ ഉണ്ട്.. ആ ശീലങ്ങളിലൂടെ നമുക്ക് ഈ ചങ്ങല പൊട്ടിച്ചെറിയാം. എപിജെ അബ്ദുൽ കലാം പറഞ്ഞു.. "നിങ്ങൾക്ക് നിങ്ങളുടെ ഭാവിയെ മാറ്റിയെടുക്കാൻ സാധിക്കില്ല. പക്ഷേ ശീലങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. തീർച്ചയായും ആ ശീലങ്ങൾ നിങ്ങളുടെ ഭാവിയെ മാറ്റിയെടുക്കും ".നന്മയുടെ ശുചിത്വ ശീലങ്ങൾ നമ്മുടെ ജീവിതത്തിൽ രൂപപ്പെടുത്തിയെടുക്കാം നമുക്ക്. അതിലൂടെ രോഗപ്രതിരോധ ശേഷിയും വർദ്ധിപ്പിക്കാം. ആരോഗ്യ സമ്പുഷ്ടമായ നല്ല നാളെകൾ വാർത്തെടുക്കാം. പ്രതിരോധത്തിന്റെ മതിൽ തീർത്തുകൊണ്ട് ഈ സാഹചര്യം നമുക്ക് അതിജീവിക്കാം... അനുസരണയോടെ പ്രവർത്തിച്ച്, നിർദേശങ്ങൾ പാലിച്ച് ഒത്തൊരുമയോടെ, കരുത്തോടെ മുന്നേറാൻ നമുക്ക് സാധിക്കട്ടെ... മാർട്ടിൻ ലൂഥർ കിങ് പറഞ്ഞു "പറക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ ഓടുക.. ഓടാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ നടക്കുക.. നടക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ ഇഴയുക.. എന്ത് ചെയ്താലും നീക്കം ചലനം മുന്നോട്ട് തന്നെയാകട്ടെ.. " നമ്മുടെ നീക്കം മുന്നോട്ട് തന്നെയായിരിക്കും... കൊറോണ 19 എന്ന മഹാമാരിയെ നമ്മുടെ മണ്ണിൽ നിന്നും തുടച്ചുനീക്കാൻ ജാതിമത രാഷ്ട്രീയ ഭേദമന്യേ നമ്മൾ ഒത്തൊരുമിച്ച് പ്രവർത്തിക്കും...

ആൻസലീന ആൻസൻ
4 ബി പി എസ് ​എം ഗവ. എൽ പി എസ് പുത്തൻവേലിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം