"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/എന്റെ സ്വന്തം നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
സുന്ദരമാണെന്റെ നാട്
സുന്ദരമാണെന്റെ നാട്
എന്റെ സ്വന്തമാണീ നാട്
എന്റെ സ്വന്തമാണീ നാട്
</poem> </center>

22:22, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ സ്വന്തം നാട്

എന്റെ നാട്ടിലൊരു കുളമുണ്ട്
വയലിൻ തോപ്പിനടുത്താണ്
കുളത്തിനുള്ളിൽ പായലുണ്ട്
തെങ്ങും മരങ്ങളുമുണ്ടിവിടെ
സുന്ദരമാണെന്റെ നാട്
എന്റെ സ്വന്തമാണീ നാട്