"ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം./അക്ഷരവൃക്ഷം/മനുഷ്യരാശിയുടെ ചെകുത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യരാശിയുടെ ചെകുത്താൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=mtjose|തരം=കവിത}}

22:20, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യരാശിയുടെ ചെകുത്താൻ

മനുജൻ തൻ ആഡംബര ജീവിതത്തിൽ
നഷ്ടമായി നമുക്കെല്ലാം വൃത്തിയും
വെടിപ്പും കാറ്റിൽ പറത്തി നാം.
വിപത്തുകളെ വൃത്തിഹീനതകളെയും
എതിരേറ്റു നാം.
ഇതാ ഇന്ന് ചെകുത്താനെപ്പോലെ ഒരു വിപത്ത് അത് മാനവനെ ഇഞ്ചിഞ്ചായി തിന്നു തീർക്കുന്നു
നാം അകന്നിരിക്കാം നല്ലൊരു നാളേയ്‌ക്കായി.
വൃത്തിയും വെടിപ്പും ശീലമാക്കാം, ചെകുത്താനെ കാറ്റിൽ പറത്താം,
മനം കൊണ്ട് ഒന്നിക്കും നാം, ഒന്നിച്ചു മുന്നേറും നാം

 

ദിയ എസ് രാജു
8 D ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം.
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത