ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം.

Schoolwiki സംരംഭത്തിൽ നിന്ന്
(41082 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

.കൊല്ലം ജില്ലയിലെ.കൊല്ലം. വിദ്യാഭ്യാസ ജില്ലയിൽ കരൂനാഗപ്പള്ളി ഉപജില്ലയിലെ കുലശേഖരപുരം. സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് കുലശേഖരപുരം

ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം.
വിലാസം
കെ എസ്സ് പുരം

ഗവ എച്ച് എച്ച് എസ്സ് കെ എസ് പുരം
,
ക്ലാപ്പന പി.ഒ.
,
690525
സ്ഥാപിതം01 - 01 - 1894
വിവരങ്ങൾ
ഫോൺ0476 2641369
ഇമെയിൽ41082kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41082 (സമേതം)
എച്ച് എസ് എസ് കോഡ്02006
യുഡൈസ് കോഡ്32130500201
വിക്കിഡാറ്റQ1058134
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ716
പെൺകുട്ടികൾ623
ആകെ വിദ്യാർത്ഥികൾ1888
അദ്ധ്യാപകർ76
ഹയർസെക്കന്ററി
ആൺകുട്ടികൾ292
പെൺകുട്ടികൾ257
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജാസ്മിൻ ക്രൂസ് ഡി
പ്രധാന അദ്ധ്യാപികശ്രീജ ഗോപിനാഥ്
പി.ടി.എ. പ്രസിഡണ്ട്ജി രഘു
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലത
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സാക്ഷരേകരളത്തിെന്റ ഹൃദയഭാഗത്തായി രുെചറിയഗ്രാമത്തിൽ അഭിമാനപൂർവം തലഉയ൪ത്തിനില്ക്കുന്ന ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം, വെറും രണ്ടു ക്ലാസോടു കൂടി ഒരു ഗ്രാമീണഅന്തരീക്ഷത്തില് 1894 ആരംഭിചു. ഇപ്പൊൾ എൽ.കെ.ജി. മുതൽ 12 വരെ അധ്യയനം തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

സയൻസ് ലാബ് , കമ്പ്യൂട്ടർലാബ്  ,ഗണിത ലാബ്,പി റ്റി റൂം ,വായനാ റൂം,ഹൈ ടെക് ക്ളാസ് റൂമുകൾ,സുസജ്ജമായ പാചകപുര പൂന്തോട്ടം ശാസ്ത്ര പോഷിണി ലാബ് ,കളിസ്‌ഥലം,ലൈബ്രറി 

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ഹെൽത്ത് ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ് പി സി
  • ജെ ആർ സി
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

        കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് 

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ആൻഡ്രൂ ഫെർണാണ്ടസ് ,അബ്ദുൽ അസീസ് ,ഗോപാലകൃഷ്ണ പിള്ള,ആർ ശശിധരൻ ബി എസ് വിജയമ്മ ,സുജാത ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വള്ളിക്കാവ് മോഹൻദാസ്

അംഗീകാരങ്ങൾ

കൊല്ലം ജില്ലയിലെ മാതൃകാ വിദ്യാലയങ്ങളിൽ ഒന്ന്

വഴികാട്ടി NH47-വവ്വാക്കാവിൽ നിന്നും 2KM പടിഞ്ഞാറ് 

{{#multimaps:9.09364,76.50916|zoom=18}}