"ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
<p>
ചൈനയിലെ വുഹാനിൽ നിന്ന് പടർന്നെത്തിയ ഒരു മഹാരോഗമാണ് കോവിഡ് -19  . ലോകമൊട്ടാകെ നാശം വിതച്ച മഹാമാരി . ഈ രോഗം കേരളത്തിലും പടർന്നെത്തിയിരിക്കുകയാണ് . നമുക്കറിയാം കേരളമാകെ ഇന്ന് ലോക്ക്  ഡൗൺ നിയന്ത്രണത്തിലാണ് .
</p>
മൃഗങ്ങളിൽ നിന്നാണ് ഇത് ആദ്യം മനുഷ്യരിലേക്ക് പടർന്നത് . കൊറോണ എന്ന വൈറസ് ഉണ്ടാക്കുന്ന രോഗമാണിത് . ഈ രോഗം ബാധിച്ചാൽ കടുത്ത പനി , തൊണ്ട വേദന, ചുമ എന്നീ ലക്ഷണങ്ങൾ ഉണ്ടാകും. ബാധിച്ച ആൾക്കു  14 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും .
ഇത് പടരാതിരിക്കാനായി പ്രധാനമായി ആൾക്കൂട്ടമുള്ള സ്ഥലങ്ങൾ ഒഴിവാക്കുക . പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക . ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച കൈകൾ കഴുകുക . സാനിറ്റൈസർ ഉപയോഗിക്കുക . പരമാവധി വീടിനു പുറത്തിറങ്ങാതിരിക്കുക . ഇവയെല്ലാം ചെയ്തു കൊണ്ട് കോവിഡിനോട് നമുക്ക് വിട പറയാം .
{{BoxBottom1
| പേര്= നൗഫിയ  ഫാത്തിമ എം വൈ
| ക്ലാസ്സ്=    8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26065
| ഉപജില്ല=  എറണാകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:19, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

ചൈനയിലെ വുഹാനിൽ നിന്ന് പടർന്നെത്തിയ ഒരു മഹാരോഗമാണ് കോവിഡ് -19 . ലോകമൊട്ടാകെ നാശം വിതച്ച മഹാമാരി . ഈ രോഗം കേരളത്തിലും പടർന്നെത്തിയിരിക്കുകയാണ് . നമുക്കറിയാം കേരളമാകെ ഇന്ന് ലോക്ക് ഡൗൺ നിയന്ത്രണത്തിലാണ് .

മൃഗങ്ങളിൽ നിന്നാണ് ഇത് ആദ്യം മനുഷ്യരിലേക്ക് പടർന്നത് . കൊറോണ എന്ന വൈറസ് ഉണ്ടാക്കുന്ന രോഗമാണിത് . ഈ രോഗം ബാധിച്ചാൽ കടുത്ത പനി , തൊണ്ട വേദന, ചുമ എന്നീ ലക്ഷണങ്ങൾ ഉണ്ടാകും. ബാധിച്ച ആൾക്കു 14 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും .

ഇത് പടരാതിരിക്കാനായി പ്രധാനമായി ആൾക്കൂട്ടമുള്ള സ്ഥലങ്ങൾ ഒഴിവാക്കുക . പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക . ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച കൈകൾ കഴുകുക . സാനിറ്റൈസർ ഉപയോഗിക്കുക . പരമാവധി വീടിനു പുറത്തിറങ്ങാതിരിക്കുക . ഇവയെല്ലാം ചെയ്തു കൊണ്ട് കോവിഡിനോട് നമുക്ക് വിട പറയാം .

നൗഫിയ ഫാത്തിമ എം വൈ
8 A ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം