"പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയുടെ വരവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയുടെ വരവ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

22:16, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയുടെ വരവ്

കൊറോണ വന്നതു കൊണ്ട്
ആരും പുറത്തിറങ്ങാതായി
കൊറോണ വന്നതു കൊണ്ട്
ആഘോഷങ്ങൾ വീടുകളിലായി
കൊറോണ വന്നതു കൊണ്ട്
മാസ്കിട്ട് നടക്കേണ്ടതായി
കൊറോണ വന്നതു കൊണ്ട്
കൈകൾ നന്നായി കഴുകാൻ തുടങ്ങി
കൊറോണ വന്നതു കൊണ്ട്
സാധനങ്ങൾ കിട്ടാതായി
കൊറോണ വന്നതു കൊണ്ട്
ശുചിത്വമെന്നത് ബോധ്യമായി

സഹ്‌റാൻ എ വി
2 A പുലീപ്പി മാപ്പിള എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത