പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയുടെ വരവ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ വരവ്

കൊറോണ വന്നതു കൊണ്ട്
ആരും പുറത്തിറങ്ങാതായി
കൊറോണ വന്നതു കൊണ്ട്
ആഘോഷങ്ങൾ വീടുകളിലായി
കൊറോണ വന്നതു കൊണ്ട്
മാസ്കിട്ട് നടക്കേണ്ടതായി
കൊറോണ വന്നതു കൊണ്ട്
കൈകൾ നന്നായി കഴുകാൻ തുടങ്ങി
കൊറോണ വന്നതു കൊണ്ട്
സാധനങ്ങൾ കിട്ടാതായി
കൊറോണ വന്നതു കൊണ്ട്
ശുചിത്വമെന്നത് ബോധ്യമായി

സഹ്‌റാൻ എ വി
2 A പുലീപ്പി മാപ്പിള എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത