"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതിയുടെ തേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=sindhuarakkan|തരം=കവിത}} |
22:14, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിയുടെ തേങ്ങൽ മനുഷ്യർ ചിരിച്ചപ്പോൾ പ്രകൃതി കരഞ്ഞു ഇന്നു പ്രകൃതി ചിരിക്കുന്നു ഹാ.......... മനുഷ്യാ നീ കരയുന്നു. ഒാർത്തുവോ എന്നെ നീ എന്ന് ജീവവായു പുകമറയില്ലാത്ത ശുദ്ധവായു നിൻെറ അത്യാർത്തിയെന്നെ മലിനമാക്കി മരങ്ങളെല്ലാം വെട്ടി നശിപ്പിച്ചപ്പോൾ ഒാർത്തുവോ മണ്ണെല്ലാം ഒലിച്ചു പോകുും നീ കൊണ്ട് കളഞ്ഞത് നിൻെറ അഹങ്കാരത്തിൻെറ കോട്ട കെട്ടുവാനല്ലയോ കാടും മലകളും വയലേലകളും വിതുമ്പോൾ മെലിഞ്ഞൊട്ടിയ വയറുമായ് തേങ്ങുന്നു നദികളും
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത