"ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
മുഖാവരണം നമ്മളണിഞ്ഞിടേണം
മുഖാവരണം നമ്മളണിഞ്ഞിടേണം
ഒരു കൈ അകലത്തിൽ കഴിഞ്ഞിടേണം
ഒരു കൈ അകലത്തിൽ കഴിഞ്ഞിടേണം
കൊറോണയെ നമ്മളകറ്റി ടേണം...
കൊറോണയെ നമ്മളകറ്റിടേണം...
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1

22:13, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കേട്ടീലയോ നാട്ടിലെ ചീത്ത വാർത്ത
പാരിതിലെങ്ങും മരണമാണ്
കൊറോണയെന്നൊരു രോഗം മൂലം
മണ്ണിതിൽ മർത്ത്യൻ മരിച്ചിടുന്നു
കൊറോണയെ അകറ്റുവാൻ എന്തു ചെയ്യുo ...
സമ്പർക്കം നമ്മളൊഴിവാക്കേണം
നാടിന്റെ നന്മയെ കരുതി നമ്മൾ
ഹസ്തദാനം പാടെ കളഞ്ഞിടണം
സോപ്പിട്ട് കൈകൾ കഴുകിടേണം
മുഖാവരണം നമ്മളണിഞ്ഞിടേണം
ഒരു കൈ അകലത്തിൽ കഴിഞ്ഞിടേണം
കൊറോണയെ നമ്മളകറ്റിടേണം...

ഹൃദ്യ രമേശൻ
VIII B ജി.ജി.വി.എച്ച്.എസ്.എസ്. ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത