"കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി  <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

22:12, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി 


മനുഷ്യൻ പ്രകൃതിയെ നോവിച്ചീടുമ്പോൾ
 
നാഥൻ മനുഷ്യനെ കരയിച്ചീടുന്നു 

പ്രളയമായി ഭൂകമ്പമായി കൊറോണപോൽ രോഗമായി പല വിധ -

ശിക്ഷകൾ നമ്മിലേക്കടുക്കുമ്പോൾ 

ഇനിയെങ്കിലും നമുക്ക് ഒന്നിച്ചു മുന്നേറാം...

പ്രകൃതിയെ സ്നേഹിക്കാം..... 

നാഥനെ സ്മരിച്ചിടാം....... 

 

മുഹമ്മദ്‌ അബൂബക്കർ 
2 A കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത