പ്രകൃതി 


മനുഷ്യൻ പ്രകൃതിയെ നോവിച്ചീടുമ്പോൾ
 
നാഥൻ മനുഷ്യനെ കരയിച്ചീടുന്നു 

പ്രളയമായി ഭൂകമ്പമായി കൊറോണപോൽ രോഗമായി പല വിധ -

ശിക്ഷകൾ നമ്മിലേക്കടുക്കുമ്പോൾ 

ഇനിയെങ്കിലും നമുക്ക് ഒന്നിച്ചു മുന്നേറാം...

പ്രകൃതിയെ സ്നേഹിക്കാം..... 

നാഥനെ സ്മരിച്ചിടാം....... 

 

മുഹമ്മദ്‌ അബൂബക്കർ 
2 A കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത