"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/വാർമഴവില്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വാർമഴവില്ല് | color=3 }} <center> <poem> വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color=3   
| color=3   
}}
}}
{{Verified|name=Sachingnair| തരം= കവിത}}

21:54, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വാർമഴവില്ല്

വാർമഴവില്ലേ വാർമഴവില്ലേ
പലനിറമുള്ളൊരു വാർമഴവില്ലേ
എന്തൊരു ചന്ദം നിന്നെ കാണാൻ
എന്തൊരു രസമാനിന്നെകാണാൻ


ഏഴു നിറങ്ങൾ പല നിറമായി
നിര നിരയായി നിൽക്കുന്നു
മഴവില്ലേ മഴവില്ലേ
മായരുതേ നീ മായരുതേ

എങ്ങോട്ടാ നീ പോകുന്നേ
എന്നേം കൂടെ കൂട്ടാമോ
എന്നുടെ ചാരെ നിൽക്കാമോ
മായരുതേ നീ മായരുതേ

താഴത്തേക്കുവരമോ നീ?
എന്നുടെ ചാരെ നിൽക്കാമോ
നിൻ വർണ്ണങ്ങൾ കാണാൻ
കൊതിയായി ഞാനിവിടെ നിൽക്കുന്നു.

 

അനീറ്റ ജോയ്
8 ഇ എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത