എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/വാർമഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
വാർമഴവില്ല്

വാർമഴവില്ലേ വാർമഴവില്ലേ
പലനിറമുള്ളൊരു വാർമഴവില്ലേ
എന്തൊരു ചന്ദം നിന്നെ കാണാൻ
എന്തൊരു രസമാനിന്നെകാണാൻ


ഏഴു നിറങ്ങൾ പല നിറമായി
നിര നിരയായി നിൽക്കുന്നു
മഴവില്ലേ മഴവില്ലേ
മായരുതേ നീ മായരുതേ

എങ്ങോട്ടാ നീ പോകുന്നേ
എന്നേം കൂടെ കൂട്ടാമോ
എന്നുടെ ചാരെ നിൽക്കാമോ
മായരുതേ നീ മായരുതേ

താഴത്തേക്കുവരമോ നീ?
എന്നുടെ ചാരെ നിൽക്കാമോ
നിൻ വർണ്ണങ്ങൾ കാണാൻ
കൊതിയായി ഞാനിവിടെ നിൽക്കുന്നു.

 

അനീറ്റ ജോയ്
8 ഇ എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത