"സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രതികാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= പ്രകൃതിയുടെ പ്രതികാരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പ്രകൃതിയുടെ പ്രതികാരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}കിഴക്ക് ദിക്കിൽ നിന്നും ഉയർന്നുവരുന്ന സൂര്യന്റെ രശ്മികൾ ഭൂമിയിൽ പതിക്കുമ്പോൾ ചെറുപുഞ്ചിരിയോടെ പൂക്കൾ പ്രഭാതത്തെ വരവേൽക്കും ഇളംകാറ്റിൽ ഇലകൾ ചെറുതായി ഒന്ന് | }} | ||
<p>കിഴക്ക് ദിക്കിൽ നിന്നും ഉയർന്നുവരുന്ന സൂര്യന്റെ രശ്മികൾ ഭൂമിയിൽ പതിക്കുമ്പോൾ ചെറുപുഞ്ചിരിയോടെ പൂക്കൾ പ്രഭാതത്തെ വരവേൽക്കും ഇളംകാറ്റിൽ ഇലകൾ ചെറുതായി ഒന്ന് നൃത്തം വയ്ക്കുന്നത് രസമുള്ള കാഴ്ചയായിരുന്നു എന്നാൽ ഇന്ന് ഈ കാഴ്ചകളൊന്നും പുതുതലമുറ കണ്ടിട്ടുണ്ടാവില്ല, കാരണം മനുഷ്യൻ തന്നെയാണ് . മനുഷ്യന്റെ ക്രൂര പ്രവർത്തികൾ പ്രകൃതിയുമായി രമ്യതയിൽ പോരുന്ന മനുഷ്യൻ സ്വന്തം സ്വാർത്ഥതയാൽ എല്ലാം നശിപ്പിക്കുന്നു ,എല്ലാം വെട്ടിപ്പിടിക്കുന്നു .എന്നാൽ ഈ ലോകത്ത് നമുക്ക് ഒന്ന് സ്വന്തം അല്ലെന്നും കുറച്ചുനാൾ ഇവിടെ ജീവിച്ച് ഒന്നും നശിപ്പിക്കാതെ അടുത്ത തലമുറയ്ക്ക് എല്ലാം കൈമാറി തിരികെ പോകേണ്ടവരാണ് എന്നകാര്യം മനുഷ്യൻ മറക്കുന്നു.</p> | |||
<p>നമ്മുടെ പൂർവ്വികർക്ക് ഇങ്ങനെ വീട്ടിൽനിന്ന് ഇറങ്ങാതെ ഇരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടോ ?ഇല്ല കാരണം എന്തെന്ന് ചിന്തിക്കേണ്ടതാണ് .വലിയ പ്രളയമോ കൊറോണ പോലുള്ള വൈറസുകളോ അവരെ പേടിപ്പിച്ചിരുന്നില്ല, കാരണം മനുഷ്യൻ പ്രകൃതിയോട് ഒരുമിച്ച് ജീവിക്കുകയായിരുന്നു എന്നാൽ നാം പ്രകൃതിയെ നശിപ്പിക്കുന്നു എല്ലാം സ്വന്തം ഇഷ്ടത്തിന് ചെയ്യുമെന്ന് പറഞ്ഞ മനുഷ്യനെ അവരുടെ ഇഷ്ടത്തിന് എതിരായി വീട്ടിൽ തന്നെ തളച്ചിടാൻ കൊറോണ എന്ന വൈറസിന് കഴിഞ്ഞു. ഇത്രയേ ഉള്ളൂ മനുഷ്യൻ .മനുഷ്യന്റെ ക്രൂര പ്രവർത്തികൾ കാരണം കരഞ്ഞിരുന്ന പ്രകൃതി ഇന്ന് പ്രതികാരാഗ്നി നമുക്ക് നേരെ തുറന്നുവിട്ടിരിക്കുന്നു .ഇനിയെങ്കിലും തെറ്റുകൾ മനസ്സിലാക്കി അവ തിരുത്താൻ നമ്മുക്ക് ശ്രമിക്കാം,അടുത്ത തലമുറയ്ക്ക് ഈ പ്രപഞ്ചത്തെ വേണം അത് നമ്മളായി നശിപ്പിച്ചു കൂടാ, അവയെ നമുക്ക് സംരക്ഷിക്കാം .</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ജോയിഷ മരിയ ജോയ് | | പേര്= ജോയിഷ മരിയ ജോയ് |
21:53, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിയുടെ പ്രതികാരം
കിഴക്ക് ദിക്കിൽ നിന്നും ഉയർന്നുവരുന്ന സൂര്യന്റെ രശ്മികൾ ഭൂമിയിൽ പതിക്കുമ്പോൾ ചെറുപുഞ്ചിരിയോടെ പൂക്കൾ പ്രഭാതത്തെ വരവേൽക്കും ഇളംകാറ്റിൽ ഇലകൾ ചെറുതായി ഒന്ന് നൃത്തം വയ്ക്കുന്നത് രസമുള്ള കാഴ്ചയായിരുന്നു എന്നാൽ ഇന്ന് ഈ കാഴ്ചകളൊന്നും പുതുതലമുറ കണ്ടിട്ടുണ്ടാവില്ല, കാരണം മനുഷ്യൻ തന്നെയാണ് . മനുഷ്യന്റെ ക്രൂര പ്രവർത്തികൾ പ്രകൃതിയുമായി രമ്യതയിൽ പോരുന്ന മനുഷ്യൻ സ്വന്തം സ്വാർത്ഥതയാൽ എല്ലാം നശിപ്പിക്കുന്നു ,എല്ലാം വെട്ടിപ്പിടിക്കുന്നു .എന്നാൽ ഈ ലോകത്ത് നമുക്ക് ഒന്ന് സ്വന്തം അല്ലെന്നും കുറച്ചുനാൾ ഇവിടെ ജീവിച്ച് ഒന്നും നശിപ്പിക്കാതെ അടുത്ത തലമുറയ്ക്ക് എല്ലാം കൈമാറി തിരികെ പോകേണ്ടവരാണ് എന്നകാര്യം മനുഷ്യൻ മറക്കുന്നു. നമ്മുടെ പൂർവ്വികർക്ക് ഇങ്ങനെ വീട്ടിൽനിന്ന് ഇറങ്ങാതെ ഇരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടോ ?ഇല്ല കാരണം എന്തെന്ന് ചിന്തിക്കേണ്ടതാണ് .വലിയ പ്രളയമോ കൊറോണ പോലുള്ള വൈറസുകളോ അവരെ പേടിപ്പിച്ചിരുന്നില്ല, കാരണം മനുഷ്യൻ പ്രകൃതിയോട് ഒരുമിച്ച് ജീവിക്കുകയായിരുന്നു എന്നാൽ നാം പ്രകൃതിയെ നശിപ്പിക്കുന്നു എല്ലാം സ്വന്തം ഇഷ്ടത്തിന് ചെയ്യുമെന്ന് പറഞ്ഞ മനുഷ്യനെ അവരുടെ ഇഷ്ടത്തിന് എതിരായി വീട്ടിൽ തന്നെ തളച്ചിടാൻ കൊറോണ എന്ന വൈറസിന് കഴിഞ്ഞു. ഇത്രയേ ഉള്ളൂ മനുഷ്യൻ .മനുഷ്യന്റെ ക്രൂര പ്രവർത്തികൾ കാരണം കരഞ്ഞിരുന്ന പ്രകൃതി ഇന്ന് പ്രതികാരാഗ്നി നമുക്ക് നേരെ തുറന്നുവിട്ടിരിക്കുന്നു .ഇനിയെങ്കിലും തെറ്റുകൾ മനസ്സിലാക്കി അവ തിരുത്താൻ നമ്മുക്ക് ശ്രമിക്കാം,അടുത്ത തലമുറയ്ക്ക് ഈ പ്രപഞ്ചത്തെ വേണം അത് നമ്മളായി നശിപ്പിച്ചു കൂടാ, അവയെ നമുക്ക് സംരക്ഷിക്കാം .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം