"ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/ഗോ കൊറോണ ഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= ഗോ കൊറോണ ഗോ | color= 1 }} ഇന്ന്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 17: | വരി 17: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} | |||
21:38, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗോ കൊറോണ ഗോ
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ അല്ലെങ്കിൽ കോവിഡ്-19. ഈ വൈറസിനെ നാം ഒറ്റക്കെട്ടായി നേരിടുകയാണ് വേണ്ടത്. ഇതുവരെയും മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ വൈറസിനെ ജാഗ്രതയോടെയാണ് നാം നേരിടേണ്ടത്. കൈകാലുകൾ ഇടക്കിടക്ക് സോപ്പുപയോഗിച്ച് കഴുകുക, കണ്ണിലും വായിലും മൂക്കിലും ഇടക്കിടക്ക് സ്പർശിക്കാതിരിക്കുക, ഇതൊക്കെ ഈ രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗ്ഗങ്ങളാണ്. ഭയത്തോടെയോ അന്ധവിശ്വസത്തോടെയോ ഈ രോഗത്തെ നേരിടാൻ നമുക്ക് കഴിയില്ല. ഗോ കൊറോണ ഗോ എന്ന് ആവശ്യപ്പെട്ടാലോ, ആരാധനാലയങ്ങളിൽ നേർച്ചകൾ നടത്തിയാലോ ഈരോഗം മാറുകയില്ല. നിപ്പയും, രണ്ട് പ്രളയകാലങ്ങളും ഒരേമനസ്സോടെ നേരിട്ടവരാണ് നാം മലയാളികൾ. സർക്കാർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ അനുസരിച്ചും ആൾക്കൂട്ടത്തിൽ നിന്ന് അകലം പാലിച്ചും നമുക്ക് ഈ വൈറസ്സിനെ തുരത്താൻ സാധിക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം