"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/പച്ചപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പച്ചപ്പ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

21:29, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പച്ചപ്പ്

ആയിരം മരതക- മുത്തുകൾ വാരിയെറിയും,
ഭുമിക്കാഹാ പച്ചനിറം.
വയൽവരമ്പിൽ നൃത്തം ചെയ്യും,
പുല്ലുകൾക്കോ പച്ചനിറം.
പൂന്തോപ്പിലാകെ-
പാറിരസിക്കും, തകരമുത്തിക്കും പച്ചനിറം
സ്വാതന്ത്ര്യത്തിൻ ദേശീയ
പതാകയുയരുമ്പോൾ,
താഴേക്കാണാം പച്ചനിറം.
ഭൂമിയിലെ പച്ചകൾ
കാണുമ്പോൾ,
നമ്മുടെ മനസ്സിൽ ഉയരും,
സന്തോഷത്തിൻ പച്ചനിറം.
 

അന്ന എലിസബത്ത്
10 A സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവര,
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത