"ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ നല്ല ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ശീലങ്ങൾ | color= 3 }} ശീലങ്ങൾ,,,, നല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  GLPS Keekamkot
| സ്കൂൾ=  ജിഎൽപിഎസ് കീക്കാംകോട്ട്
| സ്കൂൾ കോഡ്= 12308  
| സ്കൂൾ കോഡ്= 12308  
| ഉപജില്ല= ഹോസ്ദുർഗ്ഗ്   
| ഉപജില്ല= ഹോസ്ദുർഗ്ഗ്   

21:26, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശീലങ്ങൾ


ശീലങ്ങൾ,,,,

നല്ല ശീലങ്ങൾ ജീവിതത്തിലെ അത്യാവശ്യ ഘടകമാണ് ദൈനംദിനം നമ്മൾ ചെയ്യേണ്ട നല്ല ശീലങ്ങളാണ് രാവിലെ എഴുന്നേൽക്കുക,,, പല്ല് തേക്കുക,,, രണ്ടു നേരവും കുളിക്കുക രാവിലെയും ഉച്ചയ്ക്കും രാത്രിയും കൃത്യസമയത്തു തന്നെ ഭക്ഷണം കഴിക്കുക.ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകൾ സോപ്പിട്ടു കഴുകുക.. മുതിർന്നവരെ ബഹുമാനിക്കുക,,, മിതമായി സംസാരിക്കുക,,, മറ്റുള്ളവരോട് നന്നായി പെരുമാറുക.. ഇതൊക്കെയാണ് നല്ല ശീലങ്ങളിലെ പ്രാധാന്യം ഉള്ള കാര്യങ്ങൾ,,,,,, by,,,, ആരാധ്യ,, 2std


ആരാധ്യ കെ
2 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം